Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റെനാറ്റോ സാഞ്ചസ്: പോര്‍ച്ചുഗലിന്റെ പുത്തന്‍ താരോദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 11:07 pm IST
inFootball

മാഴ്‌സലെ: ലൂയിസ് ഫിഗോക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ശേഷം പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെ ആവേശമായി റെനാറ്റോ സാഞ്ചസ്. സാഞ്ചസിന്റെ താരോദയത്തിനാണ് പോളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സാക്ഷ്യം വഹിച്ചത്. ഇന്നലെ പോളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളംനിറഞ്ഞുകളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത സാഞ്ചസിനെ പോര്‍ച്ചുഗലിന്റെ പുതിയ ഹീറോയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒമ്പത് മത്സരങ്ങളില്‍ കളിച്ച സാഞ്ചസിന്റെ ആദ്യ രാജ്യാന്തര ഗോളുമാണ് ഇന്നലെ പിറന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രിസ്റ്റിയാനോക്ക് പിന്നാലെ കിക്കെടുക്കാനെത്തിയ സാഞ്ചസ് ലക്ഷ്യം പിഴക്കാതെ വല കുലുക്കുകയും ചെയ്തു. മധ്യനിരയില്‍ കളംനിറഞ്ഞുകളിച്ചതിനൊപ്പം മുന്നേറ്റനിരക്കാരായ സൂപ്പര്‍താരം ക്രിസ്റ്റിയാനോക്കും നാനിക്കും തുടര്‍ച്ചയായി പന്തെത്തിക്കുന്നതിലും അനിതരസാധാരണ പ്രകടനമാണ് ഇന്നലെ സാഞ്ചസ് എന്ന 18 കാരന്‍ നടത്തിയത്. ഒരേ സമയം മധ്യനിരയിലും പ്രതിരോധത്തിലും അറ്റാക്കിംഗിലും കളിക്കാന്‍ കഴിയുന്നതും സാഞ്ചസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌നാക്കുന്നു.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ 50-ാം മിനിറ്റില്‍ ആന്ദ്രെ ഗോമസിന് പകരക്കാരനായെത്തി മിന്നുന്ന പ്രകടനം നടത്തിയ സാഞ്ചസിനെ പോളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ ആദ്യ ഇലവനില്‍ കോച്ച് ഉള്‍പ്പെടുത്തി. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്ന സാഞ്ചസ് തീരുമാനം നൂറു ശതമനം ശരിയെന്ന് തെളിയിക്കുകയും ചെയ്തു.

ഒപ്പം യൂറോയില്‍ സ്വിറ്റസര്‍ലന്‍ഡിന്റെ വൊലാന്തെനും ഇംഗ്ലണ്ടിന്റെ റൂണിക്കും പിന്നില്‍ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍ കൂടിയായി പോളണ്ടിനെതിരായ ഗോളോടെ സാഞ്ചസ്. 18 വയസും 317 ദിവസവുമാണ് ഗോള്‍ നേടുമ്പോള്‍ സാഞ്ചസിന്റെ പ്രായം. ഒപ്പം നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി സാഞ്ചസിന് സ്വന്തം.

പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15, 16, 17, 19 ടീമുകളില്‍ കളിച്ചുവളര്‍ന്ന സാഞ്ചസ് കഴിഞ്ഞ മാര്‍ച്ച് 25ന് ബള്‍ഗേറിയക്കെതിരെയാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അന്താരാഷ്‌ട്ര ചാമ്പ്യന്‍ക്ഷിപ്പില്‍ സാഞ്ചസിന്റെ അരങ്ങേറ്റം പ്രീ ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെതിരെ. 71-ാം മിനിറ്റില്‍ ജാവോ മൗടീഞ്ഞോക്ക് പകരക്കാരനായി കളത്തിലെത്തിയ സാഞ്ചസ് പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമാക്കി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് സാഞ്ചസ് പിന്തള്ളിയത്. പിന്നീട് ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും പകരക്കാരനായി കളത്തിലെത്തി. ചുരുങ്ങിയ മത്സരങ്ങള്‍കൊണ്ടുതന്നെ ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ കണ്ണിലുണ്ണിയായി മാറിയ സാഞ്ചസ് ഇനി ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനായി ബൂട്ടുകെട്ടും. പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയുടെ താരമായ സാഞ്ചസിനെ 35 മില്യണ്‍ യൂറോക്കാണ് ബയേണ്‍ സ്വന്തമാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.