Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കര്‍ഷകരെ കൃഷിമന്ത്രി കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 07:24 pm IST
inAlappuzha

ആലപ്പുഴ: കഴിഞ്ഞ മാസം 14ന് പത്തുദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നെല്ലുവിലയിനത്തില്‍ നല്‍കാനുള്ള കുടിശിക നല്‍കുമെന്ന് പറഞ്ഞിട്ട് ജൂലൈ ആരംഭിച്ചിട്ടും വില നല്‍കാതെ കൃഷി മന്ത്രി കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ അമ്പലപ്പുഴ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നെല്ലുനല്‍കി രണ്ടുമാസമായിട്ടും കര്‍ഷകര്‍ക്കു വില നല്‍കാന്‍ സര്‍ക്കാര്‍ നടപടിയില്ല.

രണ്ടാം കൃഷി ആരംഭിച്ചിട്ടും കഴിഞ്ഞ പുഞ്ച കൃഷിയുടെ ആദ്യഘട്ട വിലപോലും ലഭിക്കാത്ത കര്‍ഷകരുണ്ട്. രണ്ടാം കൃഷിയുടെ പ്രാഥമിക ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കര്‍ഷകര്‍ കൊള്ളപ്പലിശക്കാരെ വീണ്ടും ആശ്രയിക്കുകയാണ്. ജൈവ കൃഷിയുടെ പേരില്‍ വാരിക്കോരി പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കിവന്ന സബ്‌സിഡി ഒരു ഹെക്ടറിലേക്കു പരിമിതപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായില്ല. ജൈവകൃഷിയുടെ പേരില്‍ കൃഷിഭവനുകള്‍ കേന്ദീകരിച്ച് രൂപീകരിക്കുന്ന തട്ടിപ്പ് കടലാസ് സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഫണ്ടു നല്‍കുന്നതിനു പകരം മണ്ണില്‍ കൃഷി ചെയ്ത് ഭക്ഷ്യോത്പാദനം നടത്തുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം.

കര്‍ഷകര്‍ക്കും പാടശേഖരങ്ങള്‍ക്കും നെല്ലുവില ഇനത്തിലും സബ്‌സിഡിയിനത്തിലും സര്‍ക്കാര്‍ നല്‍കേണ്ട തുക ഉടനെ നല്‍കി മന്ത്രി തന്റെ വാക്കുപാലിക്കണം. അല്ലാത്തപക്ഷം ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച കൃഷിഭവനുകള്‍ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.