Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അനയ്‌മോന് ബംഗളൂരുവില്‍ വിദഗ്ധ ചികിത്സ: പ്രാര്‍ത്ഥനയോടെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 11:49 am IST
in Kasargod

കാഞ്ഞങ്ങാട്: അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റിജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന പടിമരുതിലെ ഓട്ടോ തൊഴിലാളി സതീശന്റെ മകന്‍ അനയ് മോനെ വിദഗ്ധ ചികിത്സക്ക് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനും ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ.അമിത് റാവൂത്തരാണ് അനയ്‌മോനെ ചികിത്സിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നും ബംഗളുരുവില്‍ തുടര്‍ചികിത്സക്കായി കഴിഞ്ഞ ആഴ്ചയാണ് അനയ്‌മോനെയും കൊണ്ട് അച്ചന്‍ സതീശന്‍ നാട്ടിലേക്ക് വന്നത്. തുടര്‍ന്ന് ബംഗളുരുവിലേക്ക് പോയി.

സതീശന്റെ മൂന്നുവയസുള്ള മകന്‍ അനയ് അര്‍ബുദം ബാധിച്ച് നാലുമാസത്തോളമായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. അനയ്‌മോന്റെ ചികിത്സക്ക് പണമുണ്ടാക്കാന്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന റിച്ചു ബസ് ഒരു ദിവസത്തെ സമ്പാദ്യം നല്‍കുമെന്നറിയിച്ചതോടെയാണ് അനയ്‌മോന്‍ ജനശ്രദ്ധ നേടിയത്. തുടര്‍ന്ന നാടിന്റെ നാനാ ഭാഗത്തു നിന്നും അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ത്ഥനയും ധനസമാഹരണവുമായിരുന്നു. റിച്ചുബസിന് പിന്നാലെ നിരവധി ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവരുടെ ഒരു ദിവസത്തെ വരുമാനം അനയ്‌മോന്‍ ചികിത്സാ നിധിയിലേക്ക് കൈമാറി. ഏകദേശം 32 ലക്ഷത്തോളം രൂപയാണ് ഇതുവരെയായി ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചതെന്ന് ചികിത്സാ കമ്മറ്റി ട്രഷറര്‍ ചുള്ളിക്കരയിലെ സിനു കുര്യാക്കോസ് പറഞ്ഞു.

അനയ് മോന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ ബംഗളൂരുവിലെ ഡോ.അമിത് റാവൂത്തറിന്റെ ഉറപ്പും, നാട്ടുകാരുടെയും ബന്ധുക്കളുടേയും പ്രാര്‍ത്ഥനയിലും കുടുംബത്തിന് പൂര്‍ണപ്രതീക്ഷയാണുള്ളത്. അനയ്‌മോന്റെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പിതാവ് സതീന്റെ കൂടെ ഭാര്യ ലതിക, ലതികയുടെ സഹോദരി ചന്ദ്രമതി, ചികിത്സ കമ്മറ്റി കണ്‍വീനര്‍ സന്തോഷ്, പൊതുപ്രവര്‍ത്തകന്‍ രതീഷ് എന്നിവരും ആശുപത്രിയിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.