Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാഞ്ചസിന് സ്വര്‍ണ്ണ പന്ത് ടോപ് സ്‌കോറര്‍ വിദാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:55 pm IST
inFootball

ന്യൂജേഴ്‌സി: ഇന്നലെ കൊടിയിറങ്ങിയ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു പിന്നാലെ മൂന്ന് വ്യക്തിഗത അവാര്‍ഡുകളും ചിലി താരങ്ങള്‍ക്ക്. മികച്ച താരത്തിനുള്ള സ്വര്‍ണ്ണപന്ത് അലക്‌സി സാഞ്ചസിനും ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം എഡ്വേര്‍ഡോ വര്‍ഗാസിനും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവോക്കും ലഭിച്ചു. ഫെയര്‍ പ്ലേ അവാര്‍ഡ് ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട അര്‍ജന്റീനക്ക് ലഭിച്ചു.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും പിന്നീട് കളംനിറഞ്ഞുകളിക്കുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തതില്‍ നിര്‍ണാകയ പങ്കുവഹിച്ചതോടെയാണ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന്റെ സാഞ്ചസിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്. മൂന്ന് ഗോളുകള്‍ നേടി മിന്നുന്ന പ്രകടനമാണ് സാഞ്ചസ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്.

ആറ് ഗോളുകള്‍ നേടി ടോപ്‌സ്‌കോററയാതോടെയാണ് എഡ്വേര്‍ഡോ വര്‍ഗാസിന് സ്വര്‍ണ്ണ പാദുകം സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ചിലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകള്‍ നേടി പെറുവിന്റെ പൗലോ ഗുരേരക്കൊപ്പം ടോപ്‌സ്‌കോറര്‍ പദവി വര്‍ഗാസ് പങ്കിട്ടിരുന്നു. ഇത്തവണ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ മാത്രം അടിച്ച വര്‍ഗാസ് മെക്‌സിക്കോക്കെതിരെ നാല് ഗോളുകള്‍ നേടിയാണ് ആറ് ഗോളുകള്‍ സ്വന്തം പേരിലാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയാണ് ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാമത്. നാല് ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ഗൊണ്‍സാലൊ ഹിഗ്വയിന്‍ മൂന്നാമതും.

ഫൈനലിലുള്‍പ്പെട്ട ഗോള്‍വലക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനാണ് ബ്രാവോക്ക് ഏറ്റവും മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സമ്മാനിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ഫൈനലില്‍ അരങ്ങേറിയ അര്‍ജന്റീനയുടെ ബിഗ്ലിയയുടെ ഷോട്ട് പറന്ന് തടുത്തിട്ടതും ഫൈനലില്‍ മിന്നുന്ന പ്രകടനം നടത്തിയതുമാണ് ബാഴ്‌സലോണ താരം കൂടിയായ ക്ലോഡിയോ ബ്രാവോയ്‌ക്ക് സ്വര്‍ണ്ണ ഗ്ലൗ നേടിക്കൊടുത്തത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രാവോക്ക് തന്നെയായിരുന്നു സ്വര്‍ണ്ണ ഗ്ലൗ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.