Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കണക്കുതീര്‍ക്കുമോ അസൂറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:15 pm IST
inFootball

പാരീസ്: യൂറോ കപ്പ് ഫുട്‌ബോളിലെ ഏറ്റവും തീക്ഷണമായ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് നിലവിലെ ജേതാക്കള്‍ സ്‌പെയ്‌നും റണ്ണറപ്പ് ഇറ്റലിയും കൊമ്പുകോര്‍ക്കുമ്പോള്‍ അറിയേണ്ടത് ഒന്നു മാത്രം, ഇറ്റലി കണക്കുതീര്‍ക്കുമോ? അതോ കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമാകുമോ? 2012ലെ ഫൈനലില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ഇറ്റലിയെ തുരത്തിയാണ് സ്‌പെയ്ന്‍ തുടരെ രണ്ടാംവട്ടം യൂറോയില്‍ മുത്തമിട്ടത്. ഇതിനു മുന്‍പ് 2008ലും നോക്കൗട്ടില്‍ ഇറ്റലിയുടെ വഴിമുടക്കി സ്‌പെയ്ന്‍. അതേസമയം, ആകെയുള്ള പോരാട്ടത്തില്‍ പത്ത് ജയം വീതം ഇരു ടീമുകള്‍ക്കും. പതിനാല് സമനില.

അതെല്ലാം പഴങ്കഥകള്‍. പക്ഷേ, കടലാസിലെങ്കിലും സ്‌പെയ്‌നിന് നേരിയ മുന്‍തൂക്കം. വിന്‍സന്റ് ഡെല്‍ ബോസ്‌ക്കിന്റെ ടിക്കി ടാക്കയ്‌ക്ക് പഴയ ശൗര്യമില്ലെങ്കിലും പ്രതിഭകളേറെയുണ്ട് ടീമില്‍. മുന്നേറ്റനിരയ്‌ക്ക് പഴയ പ്രതാപമില്ല. അദൂരിസ്, വാസ്‌ക്വെസ്, മൊരാറ്റ തുടങ്ങിയ യുവതാരങ്ങള്‍ മുന്നേറ്റത്തില്‍. ആന്ദ്രെ ഇനിയെസ്റ്റ, സെസ്‌ക് ഫാബ്രിഗസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ് തുടങ്ങിയ മധ്യനിര ഭാവനാസമ്പന്നം. ഇനിയെസ്റ്റയുടെ ചടുലതയും കൗശലവുമാണ് സ്പാനിഷ് മുന്നേറ്റങ്ങളുടെ കാതല്‍. ജെറാര്‍ഡ് പിക്വെയും, സെര്‍ജിയോ റാമോസും അണിനിരക്കുന്ന പ്രതിരോധവും ശക്തം. വല കാക്കാന്‍ ഡി ഗിയ.

വിള്ളലില്ലാത്ത പ്രതിരോധത്തിന്റെ കരുത്തില്‍ കുതിക്കുന്ന ഇറ്റലിയെ ആക്രമിക്കാനും ശീലിപ്പിച്ചു പരിശീലകന്‍ അന്റോണിയോ കോണ്ടെ. എല്‍ ഷരാവി, ഇന്‍സൈന്‍, ഇമ്മൊബൈല്‍, സസ എന്നിവര്‍ മുന്നേറ്റത്തില്‍. ഡാനിയല്‍ ഡി റോസി, കണ്‍ഡ്രേവ, ഫ്‌ളോറന്‍സി തുടങ്ങിയവരടങ്ങിയ മുന്നേറ്റവും മോശക്കാരല്ല. ബെര്‍സാഗ്ലി, ബൊണൂച്ചി, ചെല്ലിനി, ദര്‍മെയ്ന്‍ എന്നിവരടങ്ങിയ പ്രതിരോധം പിളര്‍ത്താന്‍ എതിരാളികള്‍ വിയര്‍ക്കും. വല കാക്കാന്‍ ബഫണുമുണ്ട്. ഗ്രൂപ്പിലെ അവസാന കളിയില്‍ അയര്‍ലന്‍ഡിനോട് തോറ്റു ഇറ്റലി. എന്നാല്‍, മുന്‍നിരക്കാരിലധികവും പേരെ പുറത്തിരുത്തി കളിച്ചതെന്നു മാത്രം. സമീപകാലത്ത് പക്ഷേ, സ്‌പെയ്‌നിനോട് ജയിക്കാനായിട്ടില്ല ഇറ്റലിക്ക്. രണ്ടെണ്ണത്തില്‍ സ്‌പെയ്ന്‍ ജയിച്ചപ്പോള്‍, ബാക്കി സമനിലയില്‍.

ഇംഗ്ലണ്ടിന്  ഐസ്‌ലന്‍ഡ്

നൈസ്: അവസാന പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനെ എതിരിടാനെത്തുന്നത് ഐസ്‌ലന്‍ഡ്. ഏതെങ്കിലും പ്രമുഖ ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കുന്ന ഐസ്‌ലന്‍ഡ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് യൂറോ കപ്പിന്റെ അവസാന പതിനാറിലേക്കു മുന്നേറി. എന്നാല്‍, ഇംഗ്ലണ്ടാകട്ടെ പ്രതിഭകളുടെ ധാരാളിത്തമുണ്ടായിട്ടും തപ്പിത്തടഞ്ഞു. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മുഖാമുഖത്തിനാണ് അരങ്ങൊരുങ്ങുന്നത്. 1982ല്‍ 1-1ന് സമനിലയായപ്പോള്‍, 2004ല്‍ 6-1ന്റെ തകര്‍പ്പന്‍ ജയം ഇംഗ്ലണ്ടിന്. യൂറോ കപ്പില്‍ ഓസ്ട്രിയയെ കീഴടക്കി, പോര്‍ച്ചുഗലിനെയും ഹംഗറിയെയും തളച്ച് ഐസ്‌ലന്‍ഡിന്റെ മുന്നേറ്റം. റഷ്യയോടും സ്ലൊവാക്യയോയും കുരുങ്ങിയ ഇംഗ്ലണ്ട് വെയ്ല്‍സിനെ കീഴടക്കി.

നായകന്‍ വെയ്ന്‍ റൂണിയില്‍ തുടങ്ങുന്നു ഇംഗ്ലീഷ് വീര്യം. ഹാരി കെയ്ന്‍, ജയ്‌മി വാര്‍ഡി, ഡാനിയല്‍ സ്റ്ററിഡ്ജ്, മാര്‍ക്കസ് റഷ്‌ഫോഡ് തുടങ്ങിയവര്‍ മുന്നേറ്റത്തില്‍. ഇവരില്‍ ആരെ വേണമെങ്കിലും ആദ്യ ഇലവനിലിറക്കാമെന്ന ആത്മവിശ്വാസമുണ്ട് പരിശീലകന്‍ റോയ് ഹോഡ്ജ്‌സണിന്. റഹിം സ്റ്റെര്‍ലിങ്, ആദം മില്‍നര്‍, വില്‍ഷെര്‍, ഹെന്‍ഡേഴ്‌സണ്‍, ആദം ലല്ലാന, ഡാലെ അലി തുടങ്ങിയവരടങ്ങിയ മധ്യനിരയും ഭാവനാ സമ്പന്നം. ഗാരി കാഹിലും ക്രിസ് സ്മാളിങ്ങും നേതൃത്വം നല്‍കുന്ന പ്രതിരോധവും കരുത്തുറ്റത്. വല കാക്കാന്‍ ജോ ഹാര്‍ട്ടുമുണ്ട്.

അറിയപ്പെടുന്ന താരനിരയില്ലെങ്കിലും ടീമെന്ന നിലയിലുള്ള ഒത്തിണക്കം ഐസ്‌ലന്‍ഡിന്റെ ശക്തി. ഗില്‍ഫി സിര്‍ഗുഡ്‌സണാണ് ടീമിലെ പ്രമുഖ താരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.