Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോര്‍ച്ചുഗല്‍, വെയ്ല്‍സ് മുന്നേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:13 pm IST
in Football

പോര്‍ച്ചുഗലിനായി ഗോള്‍ നേടിയ റിക്കാര്‍ഡൊ
ക്വറെസമയുടെ ആഹ്ലാദം

ലെന്‍സ്: ലോക ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലും, ഗരത് ബെയ്‌ലിന്റെ വെയ്ല്‍സും യുറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. സൂപ്പര്‍ താരങ്ങള്‍ക്ക് വല ചലിപ്പിക്കാനായില്ലെങ്കിലും നിര്‍ണായക പ്രകടനത്തോടെ ടീമിനെ ഉത്തേജിപ്പിക്കാനായി. പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊയേഷ്യയെ മറികടന്നപ്പോള്‍, വെയ്ല്‍സ് ഇതേ സ്‌കോറിന് വടക്കന്‍ അയര്‍ലന്‍ഡിനെ വീഴ്‌ത്തി.

അധിക സമയത്ത് പറങ്കികള്‍

ഇഞ്ചുറി ടൈമില്‍ റിക്കാര്‍ഡൊ ക്വറെസമ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ യൂറോയുടെ അവസാന എട്ടിലിടം പിടിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ക്വറെസമയുടെ ഹെഡ്ഡര്‍ ടീമിന് ജീവവായുവായി. റെനാറ്റൊ നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച നാനി അത് ക്രിസ്റ്റ്യാനൊയ്‌ക്ക് കൈമാറി. താരത്തിന്റെ ഷോട്ട് ഗോളി തടുത്തിട്ടു. റീബൗണ്ട് ചെയ്തു വന്ന പന്ത് ലഭിച്ച ക്വറെസമ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഒഴിഞ്ഞ വലയില്‍ നിക്ഷേപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച പോളണ്ട് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളി.

സെല്‍ഫ് ഗോളില്‍ വെയ്ല്‍സ്

പാരീസ്: ഗരത് ബെയ്‌ലിന്റെ ചിറകിലേറി നോക്കൗട്ടിലേക്കു കുതിച്ചെത്തിയ വെയ്ല്‍സിന് പ്രീ ക്വാര്‍ട്ടറില്‍ തുണയായത് ഐറിഷ് താരം ഗരത് മക്ഔലേയുടെ സെല്‍ഫ് ഗോള്‍. 75ാം മിനിറ്റിലാണ് വെയ്ല്‍സിന് ആശയും അയര്‍ലന്‍ഡിന് നിരാശയും സമ്മാനിച്ച ഗോളെത്തിയത്. ഗോളിലേക്കു വഴിതുറന്നത് ബെയ്‌ലിന്റെ പാസ്.

ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി അതിവേഗം മുന്നേറിയ ബെയ്ല്‍ ഐറിഷ് പെനല്‍റ്റി ഏരിയയിലുണ്ടായിരുന്ന റോബ്‌സണ്‍ കാനുവിന് ലാക്കാക്കി നല്‍കി. എന്നാല്‍, അദ്ദേഹത്തെ മാര്‍ക്ക് ചെയ്ത് നിന്നിരുന്ന മക്ഔലേയുടെ കാലില്‍ തട്ടിയ പന്ത് ഗോളി മക്ഗവേണിനെ കീഴടക്കി സ്വന്തം വലയില്‍ തന്നെ പതിച്ചു.

ആദ്യമായി യൂറോ കപ്പിനെത്തിയ വെയ്ല്‍സ് അങ്ങനെ അവസാന എട്ടിലേക്കും മുന്നേറി. ഹംഗറി-ബെല്‍ജിയം മത്സര വിജയികള്‍ ക്വാര്‍ട്ടറില്‍ വെയ്ല്‍സിന്റെ എതിരാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.