Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐയുടെ ഗുണ്ടാകേന്ദ്രം: മാര്‍ച്ചിനെത്തിയ എബിവിപി പ്രവര്‍ത്തകരെ വളഞ്ഞിട്ട് എറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 11:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ സജീവമാവുകയാണ്. ഇന്നലെ നടന്ന എബിവിപി സെക്രട്ടേറിയേറ്റ് മാര്‍ച്ചിനുനേരെ എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടു. പോലീസിന്റെ കണ്‍മുമ്പില്‍ എബിവിപി പ്രവര്‍ത്തകരെ വളഞ്ഞിട്ട് കല്ലെറിഞ്ഞു.

സംസ്ഥാനത്തെ പോളിടെക്‌നിക്കുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. സമാധാനപരമായ മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ കല്ലേറിയുകയായിരുന്നു. യൂണിവേഴ്‌സിറ്റ് കോളേജിലും എതിര്‍വശത്തെ സംസ്‌കൃതകോളേജിലും സംഘടിച്ചുനിന്ന എസ്എഫ്‌ഐ ഗുണ്ടകള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചാണ് എബിവിപി പ്രവര്‍ത്തകരെ എറിഞ്ഞത്. ഈസമയം പോലീസ് അക്രമത്തിന് മൗനാനുവാദം നല്‍കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. മാര്‍ച്ചിന് നേരെ അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിവ് ലഭിച്ചിട്ടും വേണ്ടത്ര പോലീസിനെ വിന്യസിച്ചിരുന്നില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍പോലും പോലീസ് ശ്രമിച്ചില്ല. അക്രമം ഉണ്ടായിട്ടും എസ്എഫ്‌ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് തയ്യാറായില്ല.

ഇതില്‍ പ്രതിഷേധിച്ചു യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. യാതൊരുവിധ പ്രകോപവനുമില്ലാതെ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ്ജ് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ. ഷിജില്‍, രേഷ്മ ബാബു, എന്നിവര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. ഷിജിലിന്റെ തലയ്‌ക്കടിച്ച ലാത്തി രണ്ടായി ഒടിഞ്ഞു. പരിക്കേറ്റവര്‍ അരമണിക്കൂറോളം രോഡില്‍ കിടന്നു. പ്രതിഷേധം ശക്തമായതോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായത്. കഴിഞ്ഞ ആഴ്ച യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലും എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കെഎസ്‌യു മാര്‍ച്ചിനുനേരെയും ആക്രമണം ഉണ്ടായി. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതോടെ യൂണിവേഴ്‌സിറ്റി കോളേജും എസ്എഫ്‌ഐ ഗുണ്ടകളുടെ താവളമായി മാറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് പുരോഹിതന്മാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.