Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒരുചുവടകലെ അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 10:47 pm IST
in Football

ടെക്‌സാസ്: കോപ്പ അമേരിക്ക കിരീടത്തിലേക്ക് അര്‍ജന്റീനയ്‌ക്ക് ഇനി ഒരു ചുവട്. കഴിഞ്ഞ തവണ ചിലിക്കു മുന്‍പില്‍ കൈവിട്ട പട്ടം ഇത്തവണ സ്വന്തമാക്കാനുള്ള പ്രയാണത്തിനിടെ വീണ്ടുമൊരു തകര്‍പ്പന്‍ ജയം. സെമിഫൈനലില്‍ ലയണല്‍ മെസിയും സംഘവും തിമിര്‍ത്താടിയപ്പോള്‍ യുഎസ് നിലംപരിശായി.

എതിരില്ലാത്ത നാലു ഗോളിന് യുഎസിനെ മുക്കി അര്‍ജന്റീന ഫൈനലില്‍. ഗൊണ്‍സാലോ ഹിഗ്വെയ്‌ന്റെ ഇരട്ട ഗോളും ലയണല്‍ മെസി, എസ്‌ക്വെല്‍ ലാവെസി എന്നിവരുടെ ഗോളുകളുമാണ് അര്‍ജന്റീനയ്‌ക്ക് ജയമൊരുക്കിയത്. കരിയറിലെ 55ാം ഗോള്‍ നേടിയ ലയണല്‍ മെസി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് അര്‍ജന്റീയുടെ എക്കാലത്തെയും വലിയ ഗോള്‍നേട്ടക്കാരനെന്നതിനും ഉടമയായി.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ലാവെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മെസിയുമായി ചേര്‍ന്നുള്ള നീക്കം ഗോളില്‍ കലാശിച്ചത്. അമേരിക്കന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസി ഉയര്‍ത്തി നല്‍കിയ പന്ത് ലാവെസി വലയുടെ പിന്‍വശത്തേക്ക് ഹെഡ്ഡ് ചെയ്തിട്ടു. മുന്‍തൂക്കം നേടിയതിന്റെ ആവേശത്തില്‍ ആക്രമണം ശക്തമാക്കി അര്‍ജന്റീന.

32ാം മിനിറ്റില്‍ മെസിയിലൂടെ ടീം ലീഡുയര്‍ത്തി. തകര്‍പ്പനൊരു ഫ്രീ കിക്കാണ് ഗോളിലെത്തിയത്. ക്രിസ് വൊണ്ടോള്‍വ്‌സ്‌കി മെസിയെ വീഴ്‌ത്തിയതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. മെസിയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ വലതു മുകള്‍ മൂലയില്‍ ഭദ്രം.

രണ്ടാം പകുതിയിലാണ് ഹിഗ്വെയ്‌ന്റെ ഇരട്ട ഗോളുകള്‍. 50ാം മിനിറ്റില്‍ ആദ്യ ഗോള്‍. പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ ഹിഗ്വെയ്ന്‍ ആദ്യം തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഗുസാന്റെ കാലില്‍ തട്ടി തിരികെയത്തി. പന്ത് പിടിച്ചെടുത്ത ഹിഗ്വെയ്ന്‍ വീണ്ടും പോസ്റ്റിലേക്ക് നിക്ഷേപിച്ചു. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ഹിഗ്വെയ്ന്‍ പട്ടിക തികച്ചു.

മെസിക്കൊപ്പം ചേര്‍ന്നുള്ള നീക്കമാണു ഗോളില്‍ കലാശിച്ചത്. യുഎസ് പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറി ഹിഗ്വെയ്‌നു കൈമാറി. താരം പന്ത് ഗോളിലേക്കു തിരിച്ചുവിട്ടു. സ്വയം പോസ്റ്റിലേക്ക് തൊടുക്കാവുന്ന പന്താണ് മെസി ഹിഗ്വെയ്‌ന് കൈമാറിയത്.

മെസി, ലാവെസി, ഹിഗ്വെയ്ന്‍ എന്നിവരെ മുന്നേറ്റത്തില്‍ നിയോഗിച്ച് 4-3-3 ശൈലിയിലാണ് ജെറാര്‍ഡ് മാര്‍ട്ടിനൊ അര്‍ജന്റീനയെ വിന്യസിച്ചത്.

അഗസ്റ്റോ, മഷെരാനോ, എവര്‍ ബനേഗ എന്നിവര്‍ മധ്യനിരയിലും കളിച്ചു. വൊണ്ടൊള്‍വ്‌സ്‌കിയെയും ഡെംപ്‌സിയെയും മുന്നേറ്റത്തില്‍ നിയോഗിച്ച് 4-4-2 ശൈലിയിലാണ് അമേരിക്ക ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.