Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎമ്മിന് പ്രിയം തീവ്രവാദ സംഘടനകളോട്: എം.ടി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:11 am IST
in Kasargod

ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി പുതിയകോട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സിപിഎമ്മിന് സ്വന്തം അണികളോടല്ല മറിച്ച് കേരളത്തിലെ മുസ്ലീം തീവ്രവാദ സംഘടനകളോടാണ് പ്രിയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സിപിഎം അക്രമഭീകര വാഴ്ചക്കെതിരെ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ മുസ്ലീം തീവ്രവാദികള്‍ കുത്തിക്കൊന്ന കേസില്‍ സിപിഎം അധികാരത്തിലേറിയ ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ വോട്ടുനേടി വിജയിച്ചതിന്റെ കൂറാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ആര്‍എസ്എസിനെയും ബിജെപിയെയും ശരിയാക്കാനാണ് സിപിഎം അധികാരത്തിലേറിയതെങ്കില്‍ സിപിഎമ്മിനെ ശരിയാക്കാന്‍ ജനാധിപത്യ രീതിയിലുള്ള പൊരാട്ടങ്ങളുമായി ബിജെപിക്കിറങ്ങേണ്ടി വരും. തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകരോട് ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ടു വാങ്ങുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നതെങ്കില്‍ ആദ്യം ഒപ്പിടേണ്ടി വരിക സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരിക്കുമെന്നും രമേശ് ഓര്‍മ്മിപ്പിച്ചു.

സിപിഎമ്മിന്റ അഹങ്കാരത്തിന് തടയിടാന്‍ ജനങ്ങള്‍ തയ്യാറാകണം. പിണറായി എല്ലാവരുടെയും മുഖ്യമന്ത്രിയാണെങ്കില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. ആര്‍എസ്എസിനും ബിജെപിക്കും നീതി നിഷേധിക്കപ്പെടുന്നു. ഇവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ഭരണം ആരംഭിച്ചിരിക്കുന്നു. പോലീസ് നീതി ഉറപ്പുവരുത്തണം അതല്ല കാട്ടുനീതിയാണ് പോലീസ് സ്വീകരിക്കുന്നതെങ്കില്‍ കാട്ടാളന്മാരെ നേരിടാന്‍ ബിജെപി നിര്‍ബന്ധിതമാകും. സിപിഎമ്മിലെ ആഭ്യന്തര വൈരുദ്ധ്യം ആ പാര്‍ട്ടിയെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. തലശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ചത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. ഇവര്‍ക്കെതിരെ സ്ത്രീ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുക്കാന്‍ പോലീസ് തയ്യാറുണ്ടോയെന്നും എം.ടി.രമേശ് ചോദിച്ചു. സിപിഎം ഭീകരവാഴ്‌ച്ചക്കെതിരെ രാജ്യവ്യാപകമായി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് സംസാരിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് കൊവ്വല്‍ ദാമോരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്‍ എന്നിവര്‍ സംബന്ധിച്ചു. ബളാല്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പ്രേമരാജ് കാലിക്കടവ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.