Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പാര്‍പ്പിട പദ്ധതി: നഗരസഭയില്‍ കേന്ദ്രപദ്ധതിക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 10:44 am IST
inKasargod
കാസര്‍കോട്: പ്രധാന മന്ത്രി അവാസ് യോജന പ്രകാരം കാസര്‍കോട് നഗര സഭയില്‍ 2000പേര്‍ക്ക് വീടുകള്‍ പാസ്സായി. പക്ഷെ സംസ്ഥന സര്‍ക്കാറും നഗരസഭയും മാറ്റി വെയ്‌ക്കേണ്ട പദ്ധതി വിഹിതം ഇത് വരെ പൂര്‍ണ്ണമായി അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം വീതം ഓരോ വീടിനും നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷവും, നഗരസഭ അമ്പതിനായിരം രൂപ വീതവും ഗുണഭോക്താക്കള്‍ക്ക് നല്‍കണം. പ്രധാന മന്ത്രി അവാസ് യോജന പ്രകാരം മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 2022 ആകുമ്പോഴേക്കും മുഴുവന്‍ പേര്‍ക്കും പാര്‍പ്പിടമെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കേന്ദ്ര പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് നഗരസഭ മാറ്റിവെച്ചത്. നഗരസഭ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്കായി 50 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിനായി 2 ലക്ഷം രൂപ വീതം മാറ്റി വെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭാ പരിധിയില്‍ വീടില്ലാത്ത പൊതു വിഭാഗത്തില്‍പെട്ടവര്‍ക്കും, വനിതാ വിഭാഗത്തിലുമായി 25 വീതം വീടുകള്‍ നല്‍കും. വീട് പുനരുദ്ധാരണത്തിനായി 60 ഗുണഭോക്താക്കള്‍ക്ക് വീടൊന്നിന് 25000രൂപ വീതവും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.
നഗര സഭ നേരിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ തുക മാറ്റിവെയ്‌ക്കുകയും കേന്ദ്ര പദ്ധതികളെ അവഗണിക്കുയുമാണ് കാസര്‍കോട് മുനിസിപ്പാലിറ്റി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ വഴി ലഭിക്കേണ്ട കേന്ദ്ര പദ്ധതി വിഹിതങ്ങള്‍ യഥാസമയത്ത് ലഭ്യമാക്കാന്‍ നഗര സഭ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കേന്ദ്ര തുക അനുവദിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ 2000 വീടുകള്‍ക്കുള്ള നഗരസഭാ വിഹിതം മാറ്റി വെയ്‌ക്കാതെ കാസര്‍കോട് നഗരസഭ ഗുണഭോക്താക്കളെ അവഗണിക്കുകയാണ്.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.