Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ടിപ്പര്‍ ലോറികളോട് കാണിക്കുന്ന വിവേചന പരമായ നിലപാട് ഒഴിവാക്കണം സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 10:11 pm IST
inKannur

ഇരിട്ടി : ടിപ്പര്‍ ലോറികള്‍ ഓടുന്നതില്‍ അധികൃതര്‍ കാണിക്കുന്ന വിവേചന പരമായ നിലപാട് ഒഴിവാക്കണമെന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന അവസരത്തില്‍ ഉള്ള തൊഴിലും മാന്യമായി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നീ മേഖലയില്‍ നില നില്‍ക്കുന്നത്. റോഡുകളിലെ തിരക്കുകളും അപകടങ്ങളും ഒഴിവാക്കുന്നതിനു മറ്റാര്‍ക്കും ബാധകമല്ലാത്ത നിയമങ്ങള്‍ ടിപ്പര്‍ ലോറികള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. ഇത് തങ്ങള്‍ വിനയപൂര്‍വ്വം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളിലായി ടിപ്പര്‍ ലോറികള്‍ക്ക് മാത്രം വാഹന പരിശോധന നടത്തുകയും ഇതിന്റെ പേരില്‍ അന്യായമായ പിഴകള്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ചുമത്തുന്നതും പതിവായിരിക്കയാണ്. കൂടാതെ ആര്‍ടിഒ ചെക്കിങ്ങും പിഴയും വേറെയും നടക്കുന്നു.

രണ്ട് ടാക്‌സ് കൂടുതല്‍ അടക്കുന്ന ടിപ്പര്‍ വാഹനങ്ങള്‍ക്ക് റോഡില്‍ ഓടുന്നതില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തുകയും അതിനു പുറമേ അമിതമായ പിഴയും ഈടാക്കുന്നതും വന്‍ ബാധ്യതയാവുന്നതിനാല്‍ അത് ഈ തൊഴിലിനെ തന്നെ ബാധിക്കുകയാണ്. ടിപ്പര്‍ ഉടമകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതോടൊപ്പം അത് ഈ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിലിനെയും അത് വഴി അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നു.

മുമ്പ് സമയ ക്രമീകരണവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ രാവിലെ 9 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 5 വരെയെന്നും ക്രമപ്പെടുത്തിയിരുന്നെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ഇത് രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ കൂടി ക്കൂട്ടി ദിവസം 4 മണിക്കൂര്‍ ആക്കി മാറ്റി മറിക്കുകയാണ്. ഇത് തങ്ങളുടെ തൊഴിലിനെ ബാധിച്ചിരിക്കുന്നതായും ഇതിനെതിരെ സംയുക്ത തൊഴിലാളിയൂനിയന്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ നേതാക്കളായ വി.മുരളീധരന്‍, പ്രസാദ് കീര്‍ത്തനം, ജയന്‍ വടവതി, ഉണ്ണി, ദിനേശന്‍ കൊതേരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.