Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശുചിമുറി അടച്ചിട്ടതില്‍ പ്രതിഷേധം; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 10:08 pm IST
inKottayam

പി.എസ്. രാധാകൃഷ്ണന്‍

ഏറ്റുമാനൂര്‍: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി ഏറ്റുമാനൂര്‍ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചിട്ടത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ശുചിമുറികളിലേക്കുള്ള ജലവിതരണവകുപ്പിന്റെ ജലവിതരണം നിലച്ചതാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടാന്‍ ഇടയാക്കിയത്. എംസിറോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി റോഡ് വെട്ടിപ്പൈാളിച്ചതുമൂലം ജലവിതരണക്കുഴലുകള്‍ താറുമാറായതിനെ തുടര്‍ന്നാണ് ഇവിടെ ജലവിതരണം തടസ്സപ്പെട്ടത്.

നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന ബസ്സ് സ്റ്റാന്റില്‍ പ്രാഥമിക ആവശ്യത്തിന് സൗകര്യമില്ലാതായതോടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്. വനിതാ ജീവനക്കാര്‍ക്കുപോലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാതെ വിഷമിക്കുകയാണ്. ദീര്‍ഘദൂര ബസ്സുകളില്‍ എത്തുന്ന യാത്രക്കാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഏറ്റുമാനൂര്‍ കഴിഞ്ഞാല്‍ എംസി റോഡില്‍ മുപ്പതോളം കിലോമീറ്റര്‍ അകലെയുളള കൂത്താട്ടുകുളവും, എറണാകുളം റോഡില്‍ 27കിലോമീറ്റര്‍ അകലെയുളള വൈക്കത്തും മാത്രമാണ് ശുചിമുറികളുളളത്. വടക്കുനിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കോട്ടയെത്തെ ശുചിമുറികളെ ആശ്രയിക്കാമെങ്കിലും നിര്‍മ്മാണം നടക്കുന്ന എംസിറോഡിലൂടെ കോട്ടയത്ത് എത്താന്‍ മണിക്കൂറുകളെടുക്കും.

ജലവിതരണ കുഴലുകള്‍ തകര്‍ന്നിട്ട് ഏതാണ്ട് ഒരുമാസം പിന്നിട്ടു. ശുചിമുറികള്‍ അടച്ചിട്ട് ഏതാണ്ട് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഇത്രയേറെ ദുരിതം വിതയ്‌ക്കുന്ന സംഭവത്തില്‍ അധികൃതര്‍ പരസ്പരം പഴിചാരി രക്ഷപെടുകയാണ്. റോഡിലെ പൈപ്പുളള ഭാഗത്ത് കുത്തിപ്പൊളിച്ചപ്പോള്‍ തങ്ങളെ കെഎസ്ടിപി അറിയിച്ചില്ലെന്നാണ് വാട്ടര്‍ അതോരിട്ടി അധികൃതര്‍ പറയുന്നത്. ജലവിതരണക്കുഴലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ജലവിതരണ വകുപ്പാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കുഴലുകള്‍ തകര്‍ത്ത കെഎസ്ടിപിതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന വാദത്തിലാണ് ജലവിതരണവകുപ്പ്. സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങല്‍ തമ്മില്‍ പരസ്പരം കലഹിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് പൊതുജനമാണ്. ഏറ്റുമാനൂരിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ ജനപര്തിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.