Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നിര്‍മ്മാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:13 pm IST
inKottayam

കൊക്കയാര്‍: നിര്‍മാണം നടത്തി 90 ദിവസം കഴിയും മുമ്പേ റോഡ് തകര്‍ന്നു. ഇടുക്കി പാക്കേജില്‍ ഉള്‍പെടുത്തി കൊക്കയാര്‍ പഞ്ചായത്തില്‍ ടാറിങ് ജോലികള്‍ നടത്തിയ റോഡാണ് തകര്‍ന്നത്.

പഞ്ചായത്ത് കവാടമായ നാരകംപുഴയില്‍ തുടങ്ങി കൊക്കയാര്‍, വെംബ്ലി, കനകപുരം, ഏന്തയാര്‍, വെളളപ്പട്ട്, വടക്കേമല വഴി ഉറുമ്പിക്കരയിലേക്കുളള റോഡിന്റെ ടാറിങ് ജോലികളാണ് കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തോടെ അവസാനിപ്പിച്ചത്. ആദ്യഘട്ടം ആറുമാസം മുമ്പ് നാരകംപുഴമുതല്‍ പഞ്ചായത്താഫീസ് വരെയും രണ്ടാംഘട്ടം ഫെബ്രുവരി അവസാന വാരംമുതല്‍ മാര്‍ച്ചുവരെ ഏന്തയാര്‍ മനക്കല്‍ റേഷന്‍ കടഭാഗം വരെയുമാണ് നിര്‍മാണം നടത്തിയത്.ഇതില്‍ കൊക്കയാര്‍ മുതല്‍ വെംബ്ലി വരെയുളള ഭാഗത്താണ് നിര്‍മാണത്തിലെ ഗുണനിലവാരക്കുറവുമൂലം ടാറിങ് ഇളകി തുടങ്ങിയിരിക്കുന്നത്. മുമ്പ് നാരകംപുഴയിലും ഇതേ അവസ്ഥയായിരുന്നു. ടാറിങ് നടത്തി ദിവസങ്ങഘള്‍ കഴിയുംമുമ്പേ ടാറിങ് ഇളകിയിരുന്നു.ഇതേ തുടര്‍ന്ന് ഇളകിയ ഭാഗം രണ്ടം ഘട്ട ജോലികള്‍ക്കിടെ റീ ടാറിങ് നടത്തുകയായിരുന്നു.

നാലു വര്‍ഷം മുമ്പ് ആരംഭിച്ച ജോലികളില്‍ തുടക്കംമുതല്‍ ആക്ഷേപങ്ങള്‍ക്കിട നല്‍കിയിരുന്നു. മുന്‍ എം.പി.യും ഇപ്പോഴത്തെ തൃക്കാക്കര എം.എല്‍.എയുമായ പി.ടി.തോമസാണ് ഇടുക്കി പാക്കേജ് പദ്ധതിയില്‍ റോഡിനെ ഉള്‍പെടുത്തി എട്ടു കോടിയോളം രൂപ അനുവദിച്ചത്. നിര്‍മാണത്തിനു കാലതാമസമുണ്ടായതോടെ നിരവധി ജനകീയ പ്രക്ഷോഭത്തിനുവരെയിടയാക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പാതി വഴിയില്‍ ടാറിങ് അവസാനിച്ചതോടെ ഭരണ കക്ഷിയില്‍ പെട്ടവരും പ്രതികരണവുമായി രംഗത്തുവരുകയും പിന്നീട് ഫെബ്രുവരി മാസത്തില്‍ ഏന്തയാര്‍ വരെയുളള ടാറിങ് ജോലികള്‍ നടത്തുകയുമായിരുന്നു. ധൃതി പിടിച്ചു നടത്തിയ ജോലികളില്‍ ഗുണ നിലവാരം കുറവാണന്ന ആക്ഷേപത്തിനിടയാക്കിയിരുന്നങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പരസ്യമായി പറയാന്‍ ഇടത് വലത് രാഷ്‌ട്രീയപാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. കരാറുകാരനുമായി രാഷ്‌ട്രിയപാര്‍ട്ടികളുടെ അടുപ്പമാണ് പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നതെന്നു വ്യാപക ആക്ഷപമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.