Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വനിതാ എംപിയുടെ കൊലപാതകം ബ്രിട്ടനെ ഞെട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 09:40 pm IST
inWorld

ബിര്‍സ്റ്റാള്‍ (ലണ്ടന്‍): ബ്രിട്ടീഷ് വനിതാ എംപിയെ അക്രമി വെടിവച്ചുകൊന്നത് ബ്രിട്ടനെ ഞെട്ടിച്ചു. ലേബര്‍ പാര്‍ട്ടി എംപിയായ ജോ കോക്‌സ്(41) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് യോര്‍ക്ഷയറിലെ ബിര്‍സ്റ്റാളിലാണ് സംഭവം. റോഡ് സൈഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോ കോക്‌സിനെ അക്രമി ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ഇവരെ കുത്തിപ്പരിക്കേല്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോക്‌സിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെന്നു സംശയിക്കുന്ന 52കാരനെ അറസ്റ്റു ചെയ്തതായി ബിര്‍സ്റ്റാള്‍ പോലീസ് അറിയിച്ചു. ബ്രിട്ടന്‍ ആദ്യം എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വനിതാ എംപിക്കു നേരേ പാഞ്ഞടുത്തത്. മൂന്നുതവണ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ജോ കോക്‌സിന്‍ ദാരുണമായ കൊലപാതകത്തില്‍ ലേബര്‍ പാര്‍ട്ടിയും ലേബര്‍ കുടുംബവും മുഴുവന്‍ രാജ്യവും ഞെട്ടല്‍ രേഖപ്പെടുത്തുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബൈന്‍ പറഞ്ഞു. കോക്‌സിന്റെ മരണത്തിലൂടെ വലിയൊരു പ്രതിഭയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.

2008ല്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രചാരണവിഭാഗത്തില്‍ അംഗമായിരുന്ന അവര്‍ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനെ നിലനിര്‍ത്തണമെന്നു വാദിക്കുന്ന എംപിയാണ് ജോ കോക്‌സ്, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ പുറത്തുപോകണമോ എന്നതു സംബന്ധിച്ച് ഈ മാസം 23നു ഹിതപരിശോധന നടക്കാനിരിക്കെയാണ് ദാരുണ സംഭവം അരങ്ങേറിയത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തുടരണമെന്നു വാദിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത ജോ കോക്‌സിന്റെ കൊലപാതകം ഗുരുതര പ്രത്യാഘാതത്തിനിടയാക്കും. പ്രചാരണ പരിപാടികള്‍ ഒരു ദിവസത്തേക്കു നിര്‍ത്തിവയ്‌ക്കുകയാണെന്നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടരുതെന്നു വാദിക്കുന്നവരുടെ സംഘടന അറിയിച്ചു.

ജിബ്രാള്‍ട്ടറില്‍ നടത്താനിരുന്ന പ്രചാരണ റാലി റദ്ദാക്കിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.

വടക്കന്‍ ഇംഗഌണ്ടിലെ യോര്‍ക്ഷയറിലെ ബാറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തില്‍നിന്നുള്ള പ്രതിപക്ഷ ലേബര്‍പാര്‍ട്ടി എംപിയാണു 41കാരിയായ ജോ കോക്‌സ്. കേംബ്രിഡ്ജില്‍നിന്ന് ബിരുദം നേടിയശേഷമാണു രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞവര്‍ഷമാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിനു പരിഹാരം കാണുന്നതിനു മുന്‍ഗണന നല്‍കണമെന്നു നിര്‍ദേശിച്ച കോക്‌സ് ഐഎസിനെതിരേ പോരാടാന്‍ ബ്രിട്ടീഷ് സൈന്യത്തെ അയയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ 77 കാരനായ ഒരാള്‍ക്കുകൂടി പരിക്കേറ്റിരുന്നുവെന്നും എന്നാല്‍ ഇയാളുടെ നിലഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.