Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്രസര്‍ക്കാര്‍ വ്യോമയാന നയം: കള്ളാറില്‍ നിന്നും ചെറുവിമാന സര്‍വീസ് യാഥാര്‍ത്ഥ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 01:57 pm IST
inKasargod

രാജപുരം: കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തായ കള്ളാറില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ, മലമ്പുഴ, മൂന്നാര്‍, ശബരിമല, കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിന്റെ സമഗ്രവികസനത്തിന് മീതെ ഉയര്‍ന്ന് പറക്കാന്‍ ചെറുവിമാന സര്‍വ്വീസ് എന്ന ആശയത്തിന് കേന്ദ്രസര്‍ക്കാറിന്റെ വ്യോമയാനനയ പരിഷ്‌കരണത്തിലൂടെ പച്ചക്കൊടി. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ ഉപജ്ഞാതാവും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറുമായ ജോസ് കൊച്ചിക്കുന്നേല്‍ മലയോരത്തുനിന്നും ചെറുവിമാന സര്‍വ്വീസ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം വന്നതോടെ പ്രോജക്ട് പ്രാവര്‍ത്തികമാകുമെന്ന സന്തോഷത്തിലാണ് മലയോര ജനത. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. 4 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ചെറുവിമാന സര്‍വീസ് വരുന്നത്. ഇതിനായി നിലവിലുള്ള എയര്‍സ്ട്രിപ്പുകളുടെ വിവരവും പ്രോജക്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ വര്‍ധനയ്‌ക്കനുസരിച്ച് ദേശീയ പാത വികസനം നടക്കുന്നില്ല. റോഡപകടങ്ങള്‍ ഉദാഹരണമാണ്. ചെറുവിമാന സര്‍വ്വീസ് വന്നാല്‍ ട്രാഫിക് ജാമും റോഡ് അപകടങ്ങളും കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പ്രോജക്ടില്‍ പറയുന്നു. എക്‌സ്പ്രസ് ഹൈവെ, നാലുവരിപാതകളുടെ നിര്‍മാണം കേരളം പോലുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വിഷമകരമായ സാഹചര്യത്തില്‍ ധാരാളം തരിശ് റവന്യു ഭൂമി മേല്‍പ്പറഞ്ഞ ഗ്രീന്‍സ് സ്‌റ്റേഷനുകളില്‍ ലഭ്യമാണ്. ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ചെറുവിമാനം ഉപയോഗപ്പെടുത്താം. 75 സീറ്റുകളില്‍ താഴയുള്ള വിമാനം സര്‍വീസ് ആരംഭിച്ചാല്‍ റോഡിലെ തിക്കും തിരക്കും ഒഴിക്കി പെട്ടെന്ന് എത്തിപ്പെടാനും സാധ്യമാകും. മന്ത്രിതല ഔദ്യോഗിക പരിപാടികള്‍ വേഗത്തിലാക്കാമെന്ന മേന്മയും ഇതിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ വ്യോമയാനനയം പരിഷ്‌കരിച്ചതോടെ മലയോരത്തെ ചെറുവിമാന സര്‍വ്വീസ് എന്ന ആശയത്തിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.