Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു; ഇന്ന് വറ്റടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 08:37 am IST
inKannur

കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് സമാപനമായി.രാവിലെ വാകചാര്‍ത്തിനു ശേഷം ചോതി വിളക്ക് കെടുത്തി. തുടര്‍ന്ന് നമ്പീശനും വാര്യരും ചേര്‍ന്ന് ശ്രീകോവിലിന്റെ നാലു തൂണുകളും ഒന്നായി കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലെ പടിഞ്ഞാറെ നടയില്‍ നിക്ഷേപിച്ചു.ഇതോടെ മണിത്തറ തൃക്കലശാട്ടത്തിന് വേദിയായി. കലശമണ്ഡപത്തില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. രണ്ട് കലശകുംഭങ്ങളില്‍ ഒന്ന് പാലക്കുന്നം നമ്പൂതിരിയും മറ്റേത് പടിഞ്ഞീറ്റ നമ്പൂതിരിയുമാണ് വഹിച്ചത്. തന്ത്രിയുടെ പൂജയ്‌ക്ക് ശേഷം ബ്രാഹ്മണര്‍ കലശപാത്രം തൊട്ട് വന്ദിച്ച് ജപിച്ചു. തുടര്‍ന്ന് നന്ത്യാര്‍വള്ളിയുടെ നേതൃത്വത്തില്‍ കളഭകുംഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.

രണ്ടാമത്തെ കളഭകുംഭം കോഴിക്കോട്ടിരിയുടെ നേതൃത്വത്തിലും ആടി.പടിഞ്ഞീറ്റ നമ്പൂതിരിയാണ് കലശാട്ടത്തിന് കാര്‍മ്മികത്വം വഹിച്ചത്. കളഭാട്ടത്തിന് ശേഷം പൂര്‍ണപുഷ്പാജ്ഞലിയും നടന്നു. തുടര്‍ന്ന് കുടിപതികള്‍ക്ക് തിടപ്പള്ളിയില്‍ വെച്ച് തണ്ടിന്‍മേലൂണ് നല്‍കിയശേഷം മുതിരേരിവാള്‍ തിരിച്ചെഴുന്നള്ളത്ത് ചടങ്ങും നടന്നു.വാള്‍മടങ്ങിയതിനുശേഷം അമ്മാറക്കലിലെ ബലിബിംബത്തില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. അതിനുശേഷം ആചാര്യന്‍മാരില്‍ ഒരാള്‍ യാത്രബലി നടത്തി. യാത്രബലിക്ക് മുന്‍പ് തന്ത്രിയും പരികര്‍മിയും ഓച്ചറും പന്തക്കിടങ്ങാളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തില്‍ നിന്ന് പുറത്ത് കടന്നു.യാത്രബലി പാമ്പറപ്പാന്‍ തോടുവരെ പോയി ആചാര്യന്റെ യാത്രവഴിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ അരിയിട്ടു.

അവസാനം പരികര്‍മ്മിയെ തിരിച്ചയച്ച് ആചാര്യന്‍ മറിഞ്ഞ് നോക്കാതെ സ്വഭവനത്തിലേക്ക് പോയി. പന്തക്കിടങ്ങാള്‍ ഇക്കരെ ക്ഷേത്രത്തില്‍ വന്ന് പന്തം കെടുത്തിയതിനുശേഷം ഭണ്ഡാരങ്ങളും ചപ്പാരം വാളുകളും അടിയന്തരയോഗത്തിന്റെ അകമ്പടിയോടെ മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിച്ചു. ഇന്ന് പടിഞ്ഞീറ്റ, ഉഷകാമ്പ്രം നമ്പൂതിരിമാര്‍ ചേര്‍ന്ന് സ്വയംഭൂ അഷ്ടബന്ധം കൊണ്ടുമൂടും.ഈ ചടങ്ങിനുശേഷം ഒരു ചെമ്പ് ചോറ് നിവേദിക്കും.വറ്റടി ക്ക് ശേഷം അക്കരെ സന്നിധിയില്‍ ആരും ഉണ്ടാകാറില്ല.നീണ്ട ഇരുപത്തിയേഴ് ദിവസത്തെ വിവിധ സവിശേഷ പൂജകളും നിഗൂഢകര്‍മ്മങ്ങളും ഇതോടെ പൂര്‍ത്തിയാവുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.