Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അടൂര്‍ഭാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം ടെലിവിഷന്‍-മാധ്യമ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. അടൂര്‍ഭാസി രത്‌ന പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകരായ എസ്.രാധാകൃഷ്ണന്‍(ആകാശവാണി), ജോണി ലൂക്കോസ്(മലയാളമനോരമ), ഉണ്ണി ബാലകൃഷ്ണന്‍(മാതൃഭൂമി), എം.എം. സുബൈര്‍(കേരളകൗമുദി), ആര്‍.ജയചന്ദ്രന്‍(മംഗളം) എന്നിവരും നിര്‍മല ജെയിംസ്(കല-സാഹിത്യം), ഡോ.ഷാഹുല്‍ ഹമീദ്(വിദ്യാഭ്യാസം), എസ്.ജ്യോതിശങ്കര്‍(ജനറല്‍ മാനേജര്‍, ബിഎസ്എന്‍എല്‍), ഉബൈസ് സെയിനുലാബുദ്ദീന്‍(മനുഷ്യാവകാശ പ്രവര്‍ത്തകന്‍) എന്നിവരും അര്‍ഹരായി. നവാഗത സിനിമാ പുരസ്‌കാരത്തിന് മാല്‍ഗുഡി ഡെയ്‌സ് അര്‍ഹത നേടി.

മറ്റു പുരസ്‌കാരങ്ങള്‍: ബിഎസ് ജോയ്(അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ്-റിപ്പോര്‍ട്ടര്‍ ടിവി ), ഡി. പ്രമേഷ്‌കുമാര്‍(ആക്ഷേപഹാസ്യം-മാതൃഭൂമി), രാജേഷ് പിള്ള (അവതാരകന്‍- ജനംടിവി), സി.ജെ. വാഹിദ്(വാര്‍ത്താവതരണം), സഹല്‍ മുഹമ്മദ്(മികച്ച റിപ്പോര്‍ട്ടര്‍-ഏഷ്യനെറ്റ്), ഫിറോസ്(മികച്ച ആര്‍ജെ), ഇനി ഞങ്ങള്‍ പറയാം(മികച്ച ടെലിവിഷന്‍ ഷോ-ദൂരദര്‍ശന്‍), കെആര്‍ ഷാജി(മികച്ച ഡോക്യുമെന്ററി), മനു സി. കണ്ണന്‍(മീഡിയ സിറ്റി), ഭാഗ്യലക്ഷ്മി(അവതാരക-കൈരളി ടിവി), കെ.എസ്.ഹരിശങ്കര്‍(യുവ സംഗീത പ്രതിഭ), മികച്ച സീരിയല്‍-സുന്ദരി(മഴവില്‍ മനോരമ), മികച്ച നടന്‍-ബിജു സോപാനം(ഫഌവേഴ്‌സ് ടിവി), മികച്ച നടി-അനുജോസഫ്(കൈരളി ടിവി), സഹനടന്‍-പ്രേംലാല്‍, മികച്ച സംവിധായകന്‍-ഫൈസല്‍ അടിമാലി(മഴവില്‍ മനോരമ), പുഷ്പന്‍(ക്യാമറാമാന്‍), അലി അക്ബര്‍(പാചക പരിപാടി), മികച്ച രചന-ആര്‍പി ആനന്ദ്ബാബു, മാളവികാ തമ്പി(കുട്ടികളുടെ വാര്‍ത്താവതരണം) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

അടൂര്‍ഭാസിയുടെ 26-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 29ന് വൈകിട്ട് 5.30ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27, 28, 29 തിയതികളിലായി വിജെടി ഹാളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് ദ ക്യാപ്‌സ്യൂള്‍ എന്ന പേരില്‍ ടെലിഫിലിം മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.