കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയിലെ നരവൂര്‍ പാറ അങ്കണവാടി, നടുവില്‍ പഞ്ചായത്തിലെ പാറമൊട്ടയില്‍ എടക്കാട് പഞ്ചായത്തിലെ ആലിങ്കീല്‍ യോഗിസ്ഥാനം, കുറ്റിക്കകം എല്‍ പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ കുടിവെളള പദ്ധതിക്കായി ദര്‍ഘാസ് ക്ഷണിച്ചു. 22 ന് പകല്‍ 3 മണക്കകം ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ക്ക് ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 2709892.
















