Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:56 pm IST
inKottayam

പായിപ്പാട്: ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കൊച്ചുപള്ളിക്ക് സമീപം എഴുവന്താനത്ത് പതിനെട്ടില്‍ കുന്നുംപുറത്ത് പി.കെ. കുട്ടിയപ്പന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 7.15കൂടിയാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടര്‍ ഘടിപ്പിച്ച് കത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. സിലിണ്ടര്‍ ഘടിപ്പിച്ച് ബര്‍ണ്ണര്‍ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ബര്‍ണ്ണറില്‍നിന്ന് തീ വരാതെ സിലിണ്ടറിന്റെ റെഗുലേറ്ററില്‍ ചോര്‍ച്ചയുണ്ടായി തീപിടിക്കുകയായിരുന്നു. കുട്ടിയപ്പന്റെ മകള്‍ ഇന്ദിരയാണ് സ്റ്റൗ കത്തിച്ചത്. സിലണ്ടറിന് തീപിടിക്കുന്നത് കണ്ട് ഓടിയെത്തിയ സഹോദരന്‍ ഷാജി സിലിണ്ടര്‍ അടുക്കളയില്‍നിന്ന് വലിച്ച് ഡൈനിംഗ് ഹാളില്‍ എത്തിച്ചപ്പോള്‍ കുറ്റിമറിഞ്ഞുവീണ് തീ ആളിപ്പടരുകയായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥികളായ കാര്‍ത്തിക, ഉണ്ണി എന്നിവരെ പുറത്തെത്തിച്ചു. അടുക്കളയ്‌ക്ക് വാതില്‍ ഇല്ലാത്തതിനാലാണ് നാശനഷ്ടം ഉണ്ടായത്. കുട്ടിയപ്പനും ഭാര്യ സുമതിയും അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു. വീട്ടില്‍ പുകയും തീയുംപുകയും കാരണം ആരൊക്കെ അകത്തുണ്ട് എന്നറിയാനായില്ല. വിവരമറിഞ്ഞ് സമീപത്തെ താമസക്കാരായ ബിഎംഎസ് ചങ്ങനാശേരി മേഖലാ വൈസ്പ്രസിഡന്റ് കെ.ജി. മംഗളനും സംഘവും മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ച് ഇവരെ രക്ഷപ്പെടുത്തി. ഈ വീടിന് മുന്‍വശത്ത് ഒരുവാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദിരയുടെ വലതുകൈക്ക് നിസാര പൊള്ളലേറ്റു. ഷാജിയുടെ ഇരുകൈകളും ശരീരത്തിലും 50 ശതമാനം പൊള്ളലേറ്റു. വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍ഫോഴ്‌സും തൃക്കൊടിത്താനം പോലീസും സ്ഥലത്തെത്തി. പോലീസാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഷാജിയെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റി, പഠനോപകരണങ്ങള്‍, ടിവി, ഹോം തിയേറ്റര്‍, സെറ്റി, അലമാര തുടങ്ങി മിക്കതും അഗ്നിക്കിരയായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതുമൂലമാണ് കൂടുതല്‍ നശനഷ്ടം ഉണ്ടാകാഞ്ഞത്. ബിഎംഎസ് തൊളിലാളികള്‍ രാവിലെ കെ.ജി.മംഗളന്റെ വീട്ടില്‍ യോഗം കൂടുമ്പോഴാണ് ദുരന്തമറിഞ്ഞ് ഇവര്‍ അവിടെയെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.