Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മോഡ്രിച്ച്… ക്രൊയേഷ്യ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:10 pm IST
inFootball

പാരീസ്: സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യയ്‌ക്ക് യുറോ കപ്പ് ഫുട്‌ബോളില്‍ ജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ കൡയില്‍ തുര്‍ക്കിയെയാണ് ക്രൊയേഷ്യ മറികടന്നത്. 41ാം മിനിറ്റില്‍ മോഡ്രിച്ച് എതിര്‍ വലയില്‍ പന്തെത്തിച്ചു. ഇതോടെ, രണ്ട് യൂറോ കപ്പ് ഫൈനല്‍ റൗണ്ടില്‍ ക്രൊയേഷ്യയ്‌ക്കായി ആദ്യ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും റയല്‍ മാഡ്രിഡിന്റെ മുപ്പതുകാരനായ ഈ മധ്യനിരക്കാരനെ തേടിയെത്തി. എട്ടു വര്‍ഷം മുന്‍പ് ഓസ്ട്രിയയിലും ക്രൊയേഷ്യയുടെ സ്‌കോറിങ് തുടങ്ങിയത് മോഡ്രിച്ച്.

യൂറോപ്യന്‍ ലീഗുകളിലെ പ്രമുഖരുള്ള ക്രൊയേഷ്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ തുര്‍ക്കി ഏറെ പ്രയാസപ്പെട്ടു. 41ാം മിനിറ്റിലാണ് മോഡ്രിച്ച് ടര്‍ക്കിഷ് വല കുലുക്കിയത്. 25 വാര അകലെ നിന്നുള്ള വോളി പോസ്റ്റിന്റെ ഇടതു മൂലയില്‍ ഭദ്രം. ഗോള്‍ കീപ്പര്‍ തട്ടിത്തെറിപ്പിച്ച പന്ത് ക്ലിയര്‍ ചെയ്യാന്‍ തുര്‍ക്കി പ്രതിരോധത്തിനാകാതെ വന്നതു ഗോളില്‍ കലാശിച്ചു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജേതാക്കള്‍ക്കു ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

മരിയോ മന്‍സുകിച്ചിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ ആന്റെ കാസിക് നടപ്പാക്കിയത്. പ്രതിരോധത്തില്‍ സര്‍ന, കൊര്‍ലുക്ക, വിദ, സ്ട്രിനിക് എന്നിവരെ അണിനിരത്തിയപ്പോള്‍, പ്രതിരോധത്തിനും മധ്യനിരയ്‌ക്കുമിടയിലുള്ള പാലമായി മോഡ്രിച്ചും ബദേജിയുമെത്തി. ബ്രൊസൊവിച്ച്, റാക്റ്റിക്, പെരിസിച്ച് എന്നിവര്‍ മധ്യനിരയില്‍. 4-5-1 ശൈലിയിലാണ് ഫാത്തി തെരിം തുര്‍ക്കിയെ വിന്യസിച്ചത്. ടൊസുന്‍ ഏക സ്‌ട്രൈക്കറായി. ഗൊനുല്‍, ടൊപല്‍, ബെയ്റ്റ, എര്‍കിന്‍ എന്നിവര്‍ പ്രതിരോധത്തില്‍. കാല്‍ഹനൊഗ്ലു, ടുഫാന്‍, ഇനന്‍, ഒസ്യകുപ്പ്, ടുറാന്‍ എന്നിവര്‍ മധ്യനിരയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.