Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പരീക്ഷണം പാളി, കൊളംബിയ തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:50 pm IST
inFootball

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കോസ്റ്ററിക്കയ്‌ക്കതിരെ കൊളംബിയയുടെ
ജയിംസ് റോഡ്രിഗസിന്റെ മുന്നേറ്റം

ടെക്‌സാസ്: ആദ്യ പതിനൊന്നിലെ ഗോള്‍കീപ്പറൊഴികെയുള്ള പത്തു പേരെയും പുറത്തിരുത്തിയുള്ള പരിശീലകന്‍ ഹോസെ പെക്കര്‍മാന്റെ പരീക്ഷണം പാളി. ഫലം കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോട് കൊളംബിയ തോറ്റു (3-2). നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന കൊളംബിയയ്‌ക്ക് തോല്‍വി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമാക്കി.

അവസാന മത്സരത്തില്‍ പരാഗ്വെയെ മടക്കമില്ലാത്ത ഒരു ഗോളിനു കീഴടക്കി ഗോള്‍ ശരാശരിയില്‍ യുഎസ് ഒന്നാമത്. ഇരു ടീമുകള്‍ക്കും ആറു പോയിന്റ് വീതം. അവസാന കളിയില്‍ കരുത്തരെ കീഴടക്കിയതിന്റെ ആവേശത്തില്‍ കോസ്റ്ററിക്കയ്‌ക്ക് മടക്കം. മത്സരത്തില്‍ കോസ്റ്ററിക്കയ്‌ക്കായി ജൊഹാന്‍ വെനഗസ്, സെല്‍സോ ബോര്‍ഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഒരു ഗോള്‍ ഫ്രാങ്ക് ഫാബ്രയുടെ സെല്‍ഫ് ഗോള്‍. ഫാബ്രയും മര്‍ലോസ് മൊറെനോയും കൊളംബിയയുടെ സ്‌കോറര്‍മാര്‍.

സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസ് അടക്കമുള്ള താരങ്ങളെ മാറ്റിയാണ് പെക്കര്‍മാന്‍ കൊളംബിയയെ വിന്യസിച്ചത്. രണ്ടാം മിനിറ്റില്‍ ജൊഹാന്‍ വെനഗസിലൂടെ കോസ്റ്ററിക്ക മുന്നില്‍. സെലസൊ ബോര്‍ഗസ് ഒരുക്കിയ അവസരം വെനഗസ് ഫിനിഷ് ചെയ്തു. നാലു മിനിറ്റിനു ശേഷം ഫ്രാങ്ക് ഫാബ്രയിലൂടെ കൊളംബിയ ഒപ്പമെത്തി.

താരത്തിന്റെ മികവിനു നിദാന്തമായി ഗോള്‍. മുന്നു പേരെ മറികടന്ന് ബോക്‌സില്‍ കടന്ന ഫാബ്ര 15 വാരെ അകലെ നിന്നു തൊടുത്ത ഷോട്ട് വലയില്‍. 34ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് മുന്‍തൂക്കം നഷ്ടപ്പെടുത്തി ഫാബ്ര. വെനഗസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമം പിഴച്ചു. ഇതേ സ്‌കോറിന് ഇടവേളയ്‌ക്കു പിരിഞ്ഞു.

മടങ്ങിയെത്തിയ ശേഷവും കോസ്റ്ററിക്ക മുന്‍തൂക്കം നിലനിര്‍ത്തി. സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസിനെ കൊണ്ടുവന്ന് കളി തിരിച്ചുപിടിക്കാന്‍ പെക്കര്‍മാന്‍ ശ്രമം നടത്തി. എന്നാല്‍, റോഡ്രിഗസിന് മികവു പുലര്‍ത്താനായില്ല. അതിനിടെ, 58ാം മിനിറ്റില്‍ സെലസൊ ബോര്‍ഗസ് കോസ്റ്ററിക്കയ്‌ക്ക് വീണ്ടും ലീഡ് നല്‍കി. 73ം മിനിറ്റില്‍ മര്‍ലോസ് മൊറെനോയിലൂടെ ലക്ഷ്യം കണ്ട് കൊളംബിയ ലീഡ് കുറച്ചെങ്കിലും സമനില അകന്നുനിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.