Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഹിന്ദു ഐക്യവേദി ജില്ലാ ട്രഷററെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:47 am IST
inKasargod

കാസര്‍കോട്: ഹിന്ദു ഐക്യവേദി ജില്ലാ ട്രഷററെ എം ഗണേഷ് ഷെട്ടിയെ നൗഷാദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പെര്‍ള ടൗണില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ഇത് വഴി സഞ്ചരിക്കുമ്പോള്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത നൗഷാദ് കൈമുട്ടി ശബ്ദമുണ്ടാക്കിയും മറ്റും ഗണേഷിനെ വിളിച്ചിരുന്നു. അത് കാര്യമാക്കാതെ കടന്ന് പോയ അദ്ദേഹം വിവരം പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറയുകയും ചെയ്തു. നൗഷാദ് ഉള്‍പ്പെടെ പ്രദേശത്ത് തമ്പടിക്കുന്ന ഗുണ്ടാ സംഘം യാത്രക്കാരെ അകാരണമായി ചീത്ത വിളിക്കുകയും, തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്യുകയും പതിവാണ്.

വൈകുന്നേരം ഇത് സംബന്ധിച്ച് എസ്പിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനും സാധനങ്ങള്‍ വാങ്ങാനുമായി കാസര്‍കോടേക്ക് വരവേയാണ് അക്രമം ഉണ്ടായത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും പേഴ്‌സും ഉള്‍പ്പെടെ തട്ടിപ്പറിക്കുകയും ചെയ്തു. പേഴ്‌സിലുണ്ടായിരുന്ന പത്തായിരത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തു. ബൈക്കില്‍ നിന്ന് പിടിച്ച് താഴെയിട്ട് മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന വ്യാപാരികളും മറ്റും ഇത് കണ്ട് ഓടിയടുത്തതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് ഓടിയെത്തിയ കൂട്ടുകാര്‍ ഗണേഷിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതിനാലാണ് തന്നെ ഗുണ്ടകല്‍ മര്‍ദ്ദിച്ചതെന്ന് ഗണേഷ് പറഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ കൂട്ടം കൂടി നില്‍ക്കുകയും യാത്രക്കാരെ ഉപദ്രവിക്കുകയും ബൈക്കുകളില്‍ ശബ്ദമുണ്ടാക്കി നഗരത്തിലൂടെ തലങ്ങും വിലങ്ങും പായുകയും ചെയ്യുന്ന ഇവരെ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.