Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡയില്‍ ഭിന്നലിംഗാവകാശ നിയമനിര്‍മാണം നടത്തും: ജസ്റ്റിന്‍ ട്രൂഡോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:23 pm IST
in World

ടൊറന്റോ: കാനഡയില്‍ ഭിന്നലിംഗക്കാരുടെ മാനുഷികവും നിയമപരവുമായ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുളള മോണ്ട്രിയല്‍ ഫെഡറല്‍ നിയമനിര്‍മ്മാണം സഭയുടെ മേശപ്പുറത്ത് വയ്‌ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇക്കാര്യത്തില്‍ രാജ്യത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി. ല്യൂറന്റ് മക് കാച്യുയന്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി ശക്തമായ നിലപാടെടുത്ത മക് കാച്യോണ്‍ മോണ്ട്രിയല്‍ ഹോട്ട്‌ലൈന്‍ ഗെ എക്യൂട്ടിന്റെ അധ്യക്ഷനായിരുന്നു. 1982 മുതല്‍ 2013വരെയാണ് അദ്ദേഹം ഈ സ്ഥാനം വഹിച്ചത്. അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌കാര സ്വീകരണത്തിലൂടെ സ്വവര്‍ഗാനുരാഗികളോടുളള തന്റെ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന പ്രഖ്യാപനം കൂടിയാണ് ഇദ്ദേഹം നടത്തുന്നത്.

രാജ്യത്ത് ഭിന്നലിംഗക്കാര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വവര്‍ഗാനുരാഗികളുടെ പരേഡില്‍ അവര്‍ക്കൊപ്പം നടക്കുന്നതില്‍ അഭിമാനിക്കുന്നവരായിരുന്നു രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെന്നും ട്രൂഡോ പറഞ്ഞു. നീതിക്ക് വേണ്ടി പോരാടുന്നവരോട് തങ്ങള്‍ കൂറ് കാണിക്കണം. തത്വങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുളള അന്തരം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിര്‍ദ്ദിഷ്ട നിയമത്തിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല.

നിയമം അധികം വൈകാതെ വരുമെന്ന് കഴിഞ്ഞാഴ്ച ഫെഡറല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ വക്താവ് ജോളി വില്‍സണ്‍ റെബോള്‍ഡും സൂചിപ്പിച്ചിരുന്നു. ലിംഗത്തിന്റെ അടിസ്ഥാനത്തിലുളള വിവേചനത്തെ കനേഡിയന്‍ മനുഷ്യാവകാശ നിയമം നിരോധിച്ചിട്ടുമുണ്ട്.

നിര്‍ദ്ദിഷ്ട നിയമത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ ഇന്ന് പുറത്ത് വരുമെന്നാണ് പ്രതീക്ഷ. ഇത്തരം ആള്‍ക്കാര്‍ ലോകത്ത് ഉണ്ടെന്നതും പോലും ചിലര്‍ നിഷേധിക്കുന്നു. ഇവരെ സംരക്ഷിച്ചാല്‍ മാത്രം പോരാ മുഖ്യധാരയിലേക്ക് ക്ഷണിക്കുകയും വേണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ പക്ഷം. നേരത്തെ സമാനമായ നിയമം സെനറ്റില്‍ പാസാകാതെ പോയിരുന്നു. ഹൗസ് ഓഫ് കോമണ്‍സാണ് അന്ന് നിയമം കൊണ്ട് വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.