Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:48 pm IST
in Kottayam

കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എസ്.കരുണാകരന്‍ ഇന്നലെ രാവിലെ കുറ്റിക്കാട്ട് ക്ഷേത്രദര്‍ശനത്തോടെ പര്യടനം ആരംഭിച്ചു. തുടര്‍ന്ന് പൂവന്‍തുരുത്ത് എസ്എന്‍ഡിപി ശാഖയുടെ പ്രതിഷ്ഠാ വാര്‍ഷികത്തില്‍ പങ്കെടുത്തു. ശേഷം പ്രദേശത്ത് ഭവനസന്ദര്‍ശനം നടത്തി വോട്ട് ആഭ്യര്‍ത്ഥിച്ചു.

കൊല്ലാട് നാല്‍ക്കവലയിലെ കടകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട വ്യാപാര വ്യവസായ പ്രമുഖരെയെല്ലാം നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. വൈകിട്ട് കളക്ടറേറ്റിന് സമീപത്തുള്ള മാരിയമ്മന്‍ കോവിലില്‍ പത്താമുദയത്തോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കര്‍മ്മത്തില്‍ പങ്കെടുത്തു. അതിന് ശേഷം എന്‍ഡിഎയുടെ നേതൃയോഗത്തിലും പങ്കെടുത്തുകൊണ്ട് ഇലക്ഷന്‍ പ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ശാന്താറാം തോളൂര്‍, പി.ജെ.ഹരികുമാര്‍, സുരേഷ് ശാന്തി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ വാഴപ്പള്ളി മതുമൂലയില്‍ നിന്നും പര്യടനം തുടങ്ങി. മതുമൂല, മഞ്ചാടിക്കര എന്നിവിടങ്ങളില്‍ വീടുകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി.

തുടര്‍ന്ന് പറാല്‍ പ്രദേശത്തുള്ള വീടുകളില്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വോട്ടഭ്യര്‍ത്ഥിച്ച് വോട്ടര്‍മാരെ നേരില്‍കണ്ടു. ഉച്ചകഴിഞ്ഞ് വെട്ടിത്തുരുത്ത് പ്രദേശത്തുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ആര്‍.മഞ്ജീഷ്, പി.സുരേന്ദ്രനാഥ്, ബിജു മങ്ങാട്ടുമഠം, സുഭാഷ് പാറയ്‌ക്കല്‍, സജി നക്കച്ചാടത്ത്, ആര്‍.ഉണ്ണികൃഷ്ണപിള്ള, രാജന്‍ വെട്ടിത്തുരുത്ത് , കുഞ്ഞച്ചന്‍ വെട്ടിത്തുരുത്ത്, സദാനന്ദന്‍, ഷിബു എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.