Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസിറോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമി തിരികെ നല്‍കിയ നടപടിക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 10:42 pm IST
inKottayam

കോട്ടയം: എംസിറോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമി ഉടമയും കെഎസ്ടിപിയുമായുള്ള രഹസ്യധാരണയില്‍ തിരികെ നല്‍കിയ നടപടിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ നേതൃത്വത്തില്‍ പ്രതിഷേധം.

2006-ല്‍ സെന്റിന് 18ലക്ഷം രൂപപ്രകാരം വിലനല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തസ്ഥലം സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കിയ കെ.എസ്ടിപി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രക്ഷോഭം. പ്രതിഷേധം കൊടുമ്പിരികൊണ്ടപ്പോള്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ റോഡിന് അടിയില്‍ സ്ലാബ് ഇട്ടുമൂടിയ കിണറും, അതില്‍ നിന്ന് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് ജലം എത്തിക്കുന്ന പമ്പിംഗ് സംവിധാനവും കണ്ടെത്തി. കിണറിന് സമാന്തരമായി സ്വകാര്യഭൂമിയില്‍ പതിനഞ്ച് അടിയോളം താഴ്ചയില്‍ നിര്‍മ്മിച്ച മാന്‍ഹോളും അതിനുള്ളില്‍ നിന്ന് കിണറിലേക്ക് ഇരുന്ന് നിരങ്ങിയെത്താവുന്ന തരത്തിലൊരു തുരങ്കവും കണ്ടെത്തി. എന്‍ഡിഎ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്‍ഹോള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് റോഡ് കുഴിച്ച് പരിശോധിക്കാന്‍ അധികൃതരും നിര്‍ബന്ധിതരായത്. പതിനാല് മീറ്ററില്‍ ഏറ്റെടുക്കേണ്ട സ്ഥലം വീതികുറച്ച് എടുത്തിട്ടാണ് കണ്ണായസ്ഥലം സംരക്ഷിച്ച് അധികൃതര്‍ സ്വകാര്യവ്യക്തിക്ക് ദാനം നല്‍കിയിരുന്നത്.

കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എംഎസ് കരുണാകരന്റെ നേതൃത്വത്തിലാണ് പുറമ്പോക്ക് കൈയ്യേറ്റത്തിനെതിരെ അധികൃതരുടെ കണ്ണുതുറപ്പിച്ചത്. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ചങ്ങവനത്ത് എത്തിയ സ്ഥാനാര്‍ത്ഥിയ്‌ക്കുചുറ്റും സ്ഥലത്തെ വ്യാപാരികളും ഓട്ടോറിക്ഷതൊഴിലാളികളും പരാതിയുമായി തടിച്ചുകൂടി. റോഡ് വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുത്തതില്‍ ക്രമക്കേട് ഉണ്ടെന്നും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ കാര്യത്തില്‍ നിസംഗതപാലിക്കുകയാണ് എന്നുമായിരുന്നു പരാതി. സാങ്കേതീകമായി സര്‍വ്വേയും മാപ്പിങ്ങുമൊന്നും അറിയാത്ത സാധാരണക്കാര്‍ക്കുപോലും നഗ്‌നനേത്രങ്ങള്‍ക്കൊണ്ടു കണ്ടുമനസിലാക്കാവുന്ന തരത്തിലാണ് സ്ഥലമെടുപ്പില്‍ പക്ഷപാതം അരങ്ങേറിയിരിക്കുന്നത്. ഒന്നും രണ്ടും സെന്റും മാത്രമുള്ള പാവപ്പെട്ട ആളുകള്‍ക്ക് യാതൊരിളവും നല്‍കാതെ ഭൂമി ഏറ്റെടുത്തപ്പോള്‍ പല വന്‍കിടക്കാരേയും ഒഴിവാക്കിയെന്നും സ്ഥലവാസികള്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയ എന്‍.ഡി.എ പ്രവര്‍ത്തകര്‍ പ്രഥമദൃഷ്ട്യതന്നെ ക്രമക്കേട് കണ്ടെത്തി ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവരെ വിവരം അറിയിച്ചു. അധികൃതരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെവന്നപ്പോള്‍ റോഡ് ഉപരോധം ഉള്‍പ്പടെ പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നു. ചിങ്ങവനം ഭാഗത്ത് 16 സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും റോഡ് പുറംപോക്ക് അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന് റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖ ലഭിച്ചിട്ടുണ്ടെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ് കരുണാകരനെ കൂടാതെ ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയ് തോളൂര്‍, യുവജനവിഭാഗം മണ്ഡലം പ്രസിഡന്റ് ഷെന്‍സ് സഹദേവന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, നാട്ടകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷാജി തൈയ്യില്‍, സുരേഷ് പുതുപ്പറമ്പില്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.