Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടത്-വലത് മുന്നണികള്‍ ജാതി രാഷ്‌ട്രീയം കളിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:31 pm IST
inIdukki

തൊടുപുഴ: കേരളത്തില്‍ ജാതി രാഷ്‌ട്രീയം കളിക്കുന്നത് ഇടത-്‌വലത് മുന്നണികളാണെന്ന് ബിസിജെഎസ് ദേശീയ  അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തൊടുപുഴ മാരിയില്‍കലുങ്ക് മൗര്യ ഗാര്‍ഡനില്‍ നടന്ന എന്‍ഡിഎ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് മുന്നണി തീവ്രവാദ സംഘടനയായ പിഡിപിയെയും വലത് മുന്നണി മുസ്ലീം ലീഗിനെയും ഒപ്പം കൂട്ടിയിരിക്കുന്നത് ഇതിനുദാഹരണമാണെന്നും തുഷാര്‍ കൂട്ടി ചേര്‍ത്തു. രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണ വേളയിലും ശേഷവും ഇരു മുന്നണികളും ബിഡിജെഎസിനെ കൊഞ്ഞനം കുത്തി കാണിക്കുക മാത്രമാണ് ചെയ്തത്. പാര്‍ട്ടി ഉണ്ടാകാതിരിക്കാനും ശ്രമിച്ചു. ശമ്പളം കൊടുക്കാനും റോഡ് നന്നാക്കാനും പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കേരളം രക്ഷപ്പെടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അതാണ് കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ വികാരമെന്നും അദ്ദേഹം പറഞ്ഞു. വന്‍ വിജയത്തിനായി എല്ലാ സഖ്യ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയഗം അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി. കടുത്ത മഴയെ അവഗണിച്ചും ആയിരകണക്കിന് പ്രവര്‍ത്തകരാണ് ഇന്നലെ വൈകീട്ട് 5 മണിക്ക് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ എത്തിയത്. ഇലക്ഷന്റെ ഭാവി പ്രവര്‍ത്തനത്തെകുറിച്ച് പരിവാര്‍ ഇന്‍ചാര്‍ജ് എന്‍ അനില്‍ ബാബു വിശദീകരിച്ചു. രാത്രി 8.30 ഓടെയാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്. യോഗത്തില്‍ സ്ഥാനാര്‍ത്ഥി അഡ്വ.എസ്. പ്രവീണ്‍,ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയേഷ് വി, ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍. ശങ്കരപ്പിള്ള, ബിജെപി ദേശീയ സമിതിയംഗം പി.പി സാനു, ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, ബിഡിജെഎസ് ജില്ല പ്രസിഡന്റ് പി. രാജന്‍, ലോക് ജനശക്തി ജില്ല പ്രസിഡന്റ് കെ.എസ് തോമസ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.മാത്യു തോട്ടുങ്കല്‍, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.എ വേലുക്കുട്ടന്‍, എം.ഐ രവീന്ദ്രന്‍, ജില്ല ജനറല്‍ സെക്രട്ടറി കെഎസ് അജി, ജില്ല സെക്രട്ടറി പി. ആര്‍ വിനോദ്, ജില്ല വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍,  നിയോജക മണ്ഡലം  ജനറല്‍ സെക്രട്ടറിമാരായ എസ്. പത്മഭൂഷന്‍,കെ.എം സിജു, ബിഡിജെഎസ് ജില്ല വൈസ് . പ്രസിഡന്റുമാരായ സി സി കൃഷ്ണന്‍, പി.എസ് സിനിമോന്‍, നിയോജക മണ്ഡലം വൈസ്. പ്രസിഡന്റ് കെ.ജി ഷിബു, നേതാക്കളായ കെഎം സന്തോഷ് കുമാര്‍, അനില്‍ വഴിത്തല, സുരേഷ് തട്ടുപുര, രാജു കല്ലുമല, അശോകന്‍ വെങ്ങല്ലൂര്‍, ബിറ്റാജ് ജോസഫ്,അന്നമ്മ കുരുവിള, ജോര്‍ജ് പൗലോസ്, ഡി. ബോസ്, സുരേഷ് കണ്ണന്‍, കെ എം അബു,  ജയപ്രസാദ്, കെ.വി രഞ്ചിത്ത്, കൗണ്‍സിലര്‍മാരായ ഗോപാലകൃഷഷ

്ണന്‍, ആര്‍. അജി, ജിഷ ബിനു, ബിന്ദു പത്മകുമാര്‍,രേണുക രാജശേഖരന്‍, വിജയകുമാരി, അരുണിമ ധനേഷ്, എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.