Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തലക്കടിയേറ്റ തൊണ്ണൂറ്റിയാറുകാരിയുടെ മരണം; അന്വേഷണം വഴിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:32 pm IST
in Idukki

മൂലമറ്റം:  മാല മോഷണശ്രമത്തിനിടയില്‍ തലയ്‌ക്കടിയേറ്റ് ചികിത്സയിലായരുന്ന ഇലപ്പള്ളി മുരിക്ക നാനിക്കല്‍ അന്നമ്മ (96) യുടെ മരണത്തോടെ ഈ കേസ്സും തെളിയാത്ത കേസ്സുകളുടെ പട്ടികയില്‍ ഇടം നേടുന്നു.കഴിഞ്ഞ ഫെബ്രുവരി 6 നായിരുന്നു അന്നമ്മയ്‌ക്ക് വീട്ടുമുറ്റത്ത് വെച്ച് പകല്‍ ദുരൂഹ സാഹചര്യത്തില്‍ തലയ്‌ക്ക് അടിയേല്‍ക്കുന്നത്. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്താല്‍ മുതലകോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കഴുത്തില്‍ കിടന്ന മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍ പെട്ടത്. മാല മോഷണത്തിനിടെയാണ് അന്നമ്മയ്‌ക്ക് പരിക്കേറ്റത് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം മുന്നോട്ടു പോയി കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തങ്കപ്പന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സ് അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കുവാന്‍ കഴിഞ്ഞില്ല .ഈ കേസ്സുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ വന്ന സമീപവാസിയായ ജയ്‌സമ്മ പോലീസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞ് സ്വന്തം മകനായ ആഷിനെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ജയ്‌സമ്മയെ ചോദ്യം ചെയ്തപ്പോള്‍ മോഷണകുറ്റം ഇവര്‍ നിഷേധിച്ചു.ഒരു പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുടെ ചുരളഴിക്കുവാന്‍ പോലീസിന് കഴിഞ്ഞില്ല.തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അന്നമ്മ അബോധാവസ്ഥയിലായത് കേസ്സ് അന്വേഷണത്തെ ബാധിച്ചു ഞായറാഴ്ച ഉച്ചതിരിഞ്ഞ് അന്നമ്മ മരണത്തിന് കീഴടങ്ങിയതോടെ മോഷണ കേസ്സിന് തുമ്പുണ്ടാക്കാം എന്ന അവസാന പ്രതീക്ഷയും നഷ്ടമായി മാലമോഷണശ്രമവും അതിനെ തുടര്‍ന്ന് നടന്ന കൊലപാതകവും പോലീസിനെ ഏറെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി.അന്നമ്മയില്‍ നിന്ന് എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ് എന്നാല്‍ അന്നമ്മയില്‍ നിന്നും വിവരം ശേഖരിക്കുവാന്‍ പോലീസിന് കഴിഞ്ഞില്ല .അന്നമ്മയുടെ മരണം സംഭവിച്ചതോടെ കൊലക്കുറ്റത്തിന് കേസ്സെടുക്കുവാണ് പോലീസ് ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കയും അരവിന്ദ് കെജ്രിവാളും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയിലാകാറായോ?

India

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.