Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി 2150 ലിറ്റര്‍ വൈന്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 09:18 pm IST
in Idukki

തൊടുപുഴ: ജില്ലയില്‍ രണ്ടിടങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 2150 ലിറ്റര്‍ വൈന്‍ പിടികൂടി. ഒരാള്‍ പിടിയില്‍. എക്‌സൈസ് ഇന്റലിജന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തൊടുപുഴയിലും മൂലമറ്റത്തുമായാണ് കേസ് പിടികൂടിയത്. ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജെന്റ്‌സ് ബ്യൂറോയും മൂലമറ്റത്ത് നടത്തിയ പരിശോധനയില്‍ 1150 ലിറ്റര്‍ വൈനാണ് പിടികൂടിയത്. അറക്കുളം കാവുംപടി പടവില്‍ റോബിന്‍

ജോര്‍ജിന്റെ(40) വീട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുന്തിരിവൈന്‍ പിടികൂടിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് വൈന്‍ തയ്യറാക്കി വച്ചിരുന്നത്. സംഭവത്തില്‍ സ്‌ക്വാഡ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. 23 കന്നാസുകളിലായാണ് വൈന്‍ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, ഐബി ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍, ഉദ്യോഗസ്ഥരായ ഡൊമിനിക്,സക്കറിയ, ജലീല്‍, വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.

വൈകുന്നേരം 5 മണിയോടെ തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കുമാരമംഗലത്ത് നടന്ന പരിശോധനയില്‍ 1000 ലിറ്റര്‍ മുന്തിരി വൈനാണ് പിടികൂടിയത്. കുമാരമംഗലം ഓലിക്കരോട്ട് വര്‍ഗ്ഗീസ്(64) നെ സംഭവത്തില്‍ എക്‌സൈസ്

പിടികൂടി. 900 ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനായി എടുത്തുവച്ച ദ്രാവകമാണ് പിടിച്ചെടുത്തത്. എക്‌സൈസ് തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജു, ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, ഐബി ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍, ഉദ്യോഗസ്ഥരായ  ജോര്‍ജ്, ജോസ്, കെ ആര്‍ ബിജു, സാലിദ്, സിറാജ്, സാബു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. ജില്ലയില്‍ തന്നെ ഇത്രയധികം വൈന്‍ പിടികൂടുന്നത് ഇതാദ്യമാണ്. പിടികൂടിയ വൈനിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്‌ക്കായി എറണാകുളത്തെ കെമിക്കല്‍ ലാബിലേക്ക് അയക്കും. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പായി വരുന്നതോടെ വൈനിന് ആവിശ്യക്കാര്‍ ഏറിവരുകയാണ്. ഇത് മുതലെടുത്താണ് ജില്ലയില്‍ വൈനിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നത്. നിയമപ്രകാരമല്ലാതെ കടകളില്‍ പോലും വൈന്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്. വീര്യം കുറവായതിനാല്‍ മദ്യ വില്‍പ്പനപ്പോലെ തന്നെ ഇതിനെ കാണാനും കേസെടുക്കാനുമാകില്ല.  ഇലക്ഷന്‍ അടുത്തുവരുന്നതിനാല്‍ വരും ദിവസങ്ങളിലും ജില്ലയില്‍ എക്‌സൈസ് സംഘം പരിശോധന തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.