Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാദാപുരത്ത് ത്രികോണ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 12:21 pm IST
in Kozhikode

നാദാപുരം: നാദാപുരം കാത്തിരിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. ബിജെപിയും ഇടതു വലതു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മത്സരം മുറുകുമെന്നുറപ്പായി. ബിജെപി സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ തന്റെ ആദ്യഘട്ട പ്രചരണ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നേറിക്കഴിഞ്ഞു.

ബിജെപി മേഖലാ സെക്രട്ടറിയായ എം.പി. രാജന്‍ അമ്പലക്കുളങ്ങര മീത്തലെപറമ്പില്‍ പരേതനായ കേളപ്പന്റെയും ദേവിയുടെയും മകനാണ്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെയാണ് രാജന്‍ പൊതുരംഗത്ത് സജീവമാകുന്നത്. നാദാപുരം, കുറ്റിയാടി മേഖലകളിലെ കമ്യൂണിസ്റ്റ് കോട്ടകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം മുന്നേറിയ കാലഘട്ടം സംഘര്‍ഷങ്ങളുടേതുമായിരുന്നു. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റൊരു പ്രസ്ഥാനത്തെ പ്രവേശിപ്പിക്കില്ലെന്ന വാശിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തിച്ചവരുടെ മുന്‍നിരയില്‍ രാജനുമുണ്ടായിരുന്നു. ആര്‍എസ്എസ് നാദാപുരം താലൂക്കിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. 1994ല്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് കുന്നുമ്മല്‍ ഖണ്ഡ് കാര്യവാഹ് എം.പി. കുമാരന്‍ രാജന്റെ സഹോദരനാണ്.

കുറ്റിയാടി കുഞ്ഞിമഠം ക്ഷേത്രത്തിന്റെ വൈസ്പ്രസിഡന്റ്, വട്ടോളി വ്യാസവിദ്യാപീഠത്തിന്റെ മാനേജിംഗ് കമ്മിറ്റി വൈസ്പ്രസിഡന്റ് എന്നീ ചുമതലകളും രാജന്‍ വഹിക്കുന്നു. കുറ്റല്ലൂര്‍ ആദിവാസി സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. 2011ല്‍ വടകരയില്‍ നിന്ന് നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. സറീനയാണ് ഭാര്യ ആയുര്‍വേദ വിദ്യാര്‍ത്ഥിനി സംഘമിത്ര, ധാര്‍മിക്(വ്യാസവിദ്യാപീഠം വട്ടോളി) എന്നിവര്‍ മക്കളാണ്.

കെപിസിസി സെക്രട്ടറിയായ അഡ്വ. കെ. പ്രവീണ്‍കുമാറാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാ നാര്‍ത്ഥി. ആദ്യമായാണ് പ്രവീണ്‍ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. കെഎസ്‌യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. കെഎസ്‌യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം, കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതി അംഗം, എയര്‍പോര്‍ട്ട് അഥോറിറ്റി ഉപദേശക സമിതി അംഗം, കൊയിലാണ്ടി താലൂക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

സിറ്റിംഗ് എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഇ.കെ. വിജയനാണ് നാദാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്നത്. വടകര മണിയൂരിലെ മുതുവനയില്‍ ടി.വി. ബാലകൃഷ്ണ കിടാവിന്റെയും ഇ.കെ. കമലാക്ഷിയുടെയും മകനാണ് അറുപത്തൊന്നുകാരനായ വിജയന്‍. എഐഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയത്.— എഐഎസ്എഫിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. ദീര്‍ഘകാലം ജനയുഗം പത്രത്തിന്റെ കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവര്‍ത്തിച്ച വിജയന്‍ മെഡിക്കല്‍കോളേജ് വികസനസമിതി,— ആര്‍ടിഎ മെമ്പര്‍, സംസ്ഥാന വനംവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും— പ്രവര്‍ത്തിച്ചു. ഭാര്യ: അനിത (സി-ആപ്റ്റ് യുഡി ക്ലര്‍ക്ക്). മക്കള്‍: അര്‍ജുന്‍ (എയറോ—നോട്ടിക്കല്‍ എന്‍ജിനീയര്‍), അജയ് (പ്ലസ്ടു വിദ്യാര്‍ത്ഥി). പതിറ്റാണ്ടുകളായി സിപിഐയെ ജയിപ്പിച്ച മണ്ഡലത്തില്‍ ഏറെ ചര്‍ച്ചാ വിഷയമാവുന്നത് വികസനപിന്നാക്കാവസ്ഥതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.