Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചുരികയും വാളും അങ്കച്ചുവടുകളുമായി സ്വീപ് പ്രചാരണ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 08:28 pm IST
inAlappuzha

ആലപ്പുഴ: രണ്ടുപ്രമാണികളായ കളരി ഗുരുക്കന്‍മാരോടൊപ്പം ഒമ്പതംഗ സംഘം അമ്പലപ്പുഴയിലെത്തിയത് ഇത്തവണ പടനയിക്കാനല്ല. സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പുദൗത്യവുമായി. വേനല്‍ച്ചൂടിലും തെരഞ്ഞെടുപ്പ് അംഗത്തിന് നാടൊരുങ്ങുമ്പോള്‍ അമ്പലപ്പുഴയില്‍ സ്വീപ് സംഘം തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുമായെത്തിയത് കളരിപ്പയറ്റും അംഗച്ചുവടുകളുമായി.

തിരഞ്ഞെടുപ്പിന് പൂര്‍ണ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അമ്പലപ്പുഴ പടിഞ്ഞാറേ നടയില്‍ കളരിപ്പയറ്റ് സംഘം തങ്ങളുടെ ആയോധകലയും അഭ്യാസങ്ങളും പ്രദര്‍ശിപ്പിച്ചത്. കളരിവന്ദനച്ചുവടും കൈപ്പോരും നെടുവടിപ്പയറ്റും വാളും പരിചയും ഉപയോഗിച്ചുള്ള തെക്കന്‍ കളരിപ്പയറ്റും ഇവിടെ അരങ്ങേറി. ജില്ലയുടെയും ചുമതലയുള്ള തെരഞ്ഞെടുപ്പിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷകന്‍ അഖില്‍കുമാര്‍ മിശ്ര കൂടി എത്തിയതോടെ സംഘാങ്കങ്ങളുടെ പ്രദര്‍ശനപ്പോരിന് വീറും വാശിയും ഏറി. അഖില്‍കുമാര്‍ മിശ്ര കളരിപ്പയറ്റ് അല്‍പ്പസമയം കണ്ട ശേഷം കൂടിനിന്നവരോട് വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ അഭ്യത്ഥിക്കുകയും ചെയ്തു.

കളരിപ്പയറ്റിലെ ഒറ്റച്ചുവട്, കൂട്ടച്ചുവട്, പുലിയങ്കച്ചുവട് എന്നിവയുടെ പ്രദര്‍ശനം ജനാവലി ആവേശത്തോടെയാണ് സ്വീകരിച്ചത്. കളരിപ്പയറ്റിന് മുന്നോടിയായി ‘സമ്മതിദാനാവകാശം ഓരോ പൗരനും സ്വന്തം, അത് വിനിയോഗിക്കുക പൗരധര്‍മ്മം ; ഞാന്‍ വോട്ട് ചെയ്യും നിങ്ങളും വോട്ടു ചെയ്യുക’ തുടങ്ങിയ സ്വീപ് സന്ദേശങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമായി സംഘം കാല്‍നട പ്രചാരണവും നടത്തി. മുഹമ്മ വിക്ടറി കളരി സംഘവും തോട്ടപ്പള്ളി രുദ്ര കളരിസംഘവും ചേര്‍ന്നാണ് കളരിഅഭ്യാസങ്ങള്‍ അവതരിപ്പിച്ചത്.

ഗുരുക്കന്‍മാരായ ബാബുരാജും പുഷ്പരാജനും അഭ്യാസങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചു. ഒരു പെണ്‍കുട്ടിയുള്‍പ്പടെ ഒമ്പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സഹകരിച്ചാണ് സ്വീപിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.

നിരീക്ഷകനോടൊപ്പം സ്വീപ് നോഡല്‍ ഓഫീസര്‍ വി.സുദേശന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.നിമ്മി അലക്‌സാണ്ടര്‍ എന്നിവരും അമ്പലപ്പുഴയില്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.