Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീനാരായണ അന്തര്‍ദേശീയ കേന്ദ്രം: ഭൂമിയുടെ പ്രമാണ സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:37 pm IST
inKottayam

കോട്ടയം: ശിവഗിരി മഠത്തിന് കീഴില്‍ വിരിപ്പുകാലായില്‍ രൂപംകൊള്ളുന്ന ശ്രീനാരായണ അന്തര്‍ദേശീയ യോഗാ സെന്ററിനും ഗവേഷണ കേന്ദ്രത്തിനും വേണ്ടിയുള്ള സ്ഥലത്തിന്റെ പ്രമാണം ഇന്ന് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിക്കുവേണ്ടി ചെയര്‍മാന്‍ സദാനന്ദന്‍ വിരിപ്പുകാലാ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദക്കു കൈമാറും. 11ന് സൊസൈറ്റി ആസ്ഥാനമായ അഡ്വ.പുഷ്‌ക്കരന്‍ ആറ്റുചിറ നഗറിലാണ് സമ്മേളനവേദി. ചടങ്ങുകളുടെ മുന്നോടിയായി രാവിലെ ഏഴരയ്‌ക്ക് ഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഗുരുകാണിക്ക സമര്‍പ്പണത്തെത്തുടര്‍ന്ന് 8.30ന് ശ്രീനാരായണ കേന്ദ്രം ചെയര്‍മാന്‍ കെ.കെ.സരളപ്പന്‍ പതാക ഉയര്‍ത്തും. 9ന് പ്രാര്‍ത്ഥനാസദസ്സിന് കേന്ദ്രം സെക്രട്ടറി സി.കെ.വിശ്വന്‍ ദീപം തെളിക്കും. 10.15ന് ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ നിന്നും ശിവഗിരിമഠത്തിലെ ഭാരവാഹികളെ വാഹനങ്ങലുടെ അകമ്പടിയോടെ വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രത്തിലേക്കാനയിച്ച് അവിടെനിന്നും ഘോഷയാത്രയായി സമ്മേളനവേദിയിലെത്തും. 11ന് പ്രകാശാനന്ദസ്വാമിയുടെ അദ്ധ്യക്ഷതയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ സ്വാമി പരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പ്രമാണ സമര്‍പ്പണത്തെത്തുടര്‍ന്ന് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളെ ശിവഗിരിമഠം ഭാരവാഹികള്‍ ആദരിക്കും. എം.കെ.പൊന്നപ്പന്‍ പുഷ്‌ക്കരന്‍ ആറ്റുചിറ അനുസ്മരണം നടത്തും. ടി.കെ.ലാല്‍ ജ്യോത്സ്യര്‍, കുറിച്ചി സദന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ശ്രീനാരായണ കേന്ദ്രം മേഖലയ്‌ക്ക് ശ്രീനാരായണ നഗര്‍ എന്ന നാമകരണം ചെയ്യണമെന്ന നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വേണ്ടി വാര്‍ഡംഗം മിനി ബിജുവിന് ചെയര്‍മാന്‍ കെ.കെ.സരളപ്പന്‍ നല്‍കും.

ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.ബാബു തുടര്‍പ്രവര്‍ത്തന ഫണ്ട് സ്വീകരിക്കും. അമയന്നൂര്‍ ഗോപി, വി.ടി.ശശീന്ദ്രന്‍, കെ.എന്‍.. ബാല്‍, അഡ്വ.വി.പി.അശോകന്‍, ഇ.എം.സോമനാഥന്‍, ഷിബു മൂലേടം എന്നിവര്‍ പ്രസംഗിക്കും. കെ.വി.വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

Kerala

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.