Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്ത് സിപിഎം അക്രമം; വീട് കയറിയുള്ള അക്രമത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:22 pm IST
in Kottayam

വൈക്കം:—വൈക്കത്തെ ചുങ്കത്ത് സിപിഎം അക്രമം. വീ ടുകള്‍ തല്ലിതകര്‍ത്തു. ജനല്‍ ച്ചില്ലുകള്‍ എറിഞ്ഞുടച്ചു. അ ക്രമത്തില്‍ സ്ത്രീകളടക്കം അ ഞ്ചുപേര്‍ക്ക് ഗുരുതരപരിക്ക്. പരിക്കേറ്റവരെ വൈക്കം താ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞ് കല്ലേറില്‍നി ന്നും രക്ഷപെട്ടത് തലനാരിഴയുടെ വ്യത്യാസത്തില്‍. ബി ജെപി-ബിജെഡിഎസ് പ്രവ ര്‍ത്തകരുടെ വീടുകള്‍ക്ക് നേ രേയാണ് അക്രമം. സിപിഎംവിട്ട പ്രവര്‍ത്തകര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതാണ് അക്രമണത്തിന് പ്രചോദനം.

സാരമായി പരിക്കേ പരിക്കേറ്റ അശോകന്‍ കൊന്നപ്പടവില്‍ (64), ഓമന കൊന്നപ്പടവില്‍ (50), അനീഷ് കൊന്നപ്പടവി ല്‍.—(31), ഗീത നാഗുമേലില്‍ (46), അച്ചു നാഗുമേലില്‍ (21) എന്നിവരെയാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്‌ച്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. നിരവധി ക്രമിനല്‍ കേസ്സുകളില്‍ പ്രതികളായ അനൂപ് സുലൈമാന്‍, അന്‍സാര്‍, സുരേന്ദ്രന്‍ എന്നിവവരുടെ നേതൃത്വത്തി ല്‍ നൂറ്റമ്പതോളം വരുന്ന സി പിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്.—വീടുകളിലെത്തിയ സംഘം സിപി എം അനുകൂല മുദ്രാവാക്യംവിളിച്ച് ബിജെപിക്കും ബിജെഡിഎസ്സിനും എതിരെ അസ ഭ്യം ചൊരിഞ്ഞു.

ചുങ്കം കൊന്നപ്പടവില്‍ അശോകന്റെ വീട്ടില്‍ കയറിയ അക്രമികള്‍ ജനല്‍ച്ചില്ലുകള്‍ എറി ഞ്ഞുടച്ച് വീടുകള്‍ അടിച്ചുതകര്‍ത്തു. ഭയചകിതരായ സ്ര ്ത്രീകള്‍ക്കുനേരെ അതിക്രമം കാട്ടി. ഗുരുദേവ ചിത്രങ്ങള്‍ എറിഞ്ഞുടച്ചു. സംഭവസമയത്ത് വീട്ടില്‍ കിടന്നുറങ്ങുയായിരുന്ന 8മാസം പ്രായമുള്ള കുഞ്ഞ് കല്ലേറില്‍നിന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കുഞ്ഞിനെയുമായി സ്ത്രീകള്‍ വീടിന് പുറത്തേക്ക് ഓടിരക്ഷപെട്ടു. തുടര്‍ന്ന് കൊലവിളിമുഴക്കി പ്രകടനം നടത്തിയ അ ക്രമിസംഘം പ്രദേശത്തെ എന്‍ഡിഎ—സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി.പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്‍ ഭയന്നാണ് ആക്രമം. താലയോലപ്പറമ്പ് ഏരീയാസെക്രട്ടറി കെ.—ശല്‍വരാജാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ആശുപത്രിയില്‍ എത്തി ശെല്‍വരാജിന്റെ നേതൃത്വത്തില്‍ വധഭീഷണി മുഴക്കി.—സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് മൗനം പാലിച്ചു. പോലീസ് ജീപ്പിനുനേരെയും ആക്രമം ഉണ്ടായി.—

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ എന്‍ഡിഎ—സ്ഥാനാര്‍ത്ഥി നീലണ്ടഠന്‍ മാസ്റ്റര്‍ സന്ദ ര്‍ശിച്ചു.—ആക്രമത്തില്‍ തക ര്‍ന്ന വീടുകളിലും ആശുപത്രിയിലും നടത്തിയ സന്ദര്‍ശത്തില്ഡ നീലകണഠന്‍ മാസ്റ്ററോടൊപ്പം ബിഡിജെഎസ് നേതാക്കളായ എം.പി.—സെ ന്‍.—എസ്.ഡി സുരേഷ് ബാബു, ബിജെപി നേതാക്കളായ സുരേഷ്.—ടി.വി മിത്രലാല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.