Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നാടുണര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നഗരപര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 08:26 pm IST
inIdukki

തൊടുപുഴ:  ഇടത്-വലത് മുന്നണികളെ പ്രചാരണത്തില്‍ പിന്നിലാക്കി തൊടുപുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ തൊടുപുഴ നഗരത്തില്‍ നടത്തിയ പര്യടനം ആവേശകരമായി. രാവിലെ പത്തുമണിയോടെ ഗാന്ധിസ്‌ക്വയറിലെ ഗാന്ധിജിയുടെ പ്രതിമയിലും അമ്പലം ബൈപ്പാസിലെ കാര്‍ഗില്‍ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് തൊടുപുഴയിലെ എന്‍ഡിഎ ഓഫീസിന് മുന്നില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത്. തൊടുപുഴയുടെ യുവതാരം…. മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട്… ഇതാ ഈ വഴിത്താരയിലൂടെ തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ ഈ വാഹനത്തിന് തൊട്ടുപിന്നലെ കടന്ന് വരുന്നു….  അനൗണ്‍സ് മെന്റ് വാഹനത്തിന് തൊട്ടുപിന്നാലെ വാദ്യമേളങ്ങളുടെയും നൂറ് കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകര്‍ത്തകര്‍ക്കുമൊപ്പം  പ്രവീണ്‍ തൊടുപുഴ നഗരത്തിലെ വ്യാപാരിസമൂഹത്തെയും മറ്റ് വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ട് ഉറപ്പുവരുത്തി. അമ്പലം ബൈപ്പാസ് വഴി മാര്‍ക്കറ്റില്‍ റോഡ്‌ഷോ എത്തിയപ്പോഴേയ്‌ക്കും ഒപ്പം കൂടുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. മാര്‍ക്കറ്റിലെ വ്യാപാരികളെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ എത്തി. ബസ് ജീവനക്കാരെയും യാത്രക്കാരെയും വ്യാപാരികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് പാലാ റോഡിലൂടെ ഗാന്ധിസ്‌ക്വയറിലെത്തി വോട്ട് തേടി. നഗരം ചുറ്റി മൂന്ന് മണിയോടെ ബിഡിജെഎസ് നിയോജകമണ്ഡലം ഓഫീസിന് മുന്നില്‍ നഗരപര്യടനം അവസാനിപ്പിച്ചു. ഇരുമുന്നണികളും അഡ്ജസ്റ്റ് മെന്റ് രാഷ്‌ട്രീയം കളിച്ച് ജനങ്ങളെ വഞ്ചിക്കുമ്പോഴാണ് നേരിന്റെ വിശുദ്ധിയുമായി പ്രവീണ്‍ പര്യടനത്തില്‍ മുന്നേറുന്നത്. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.എസ് അജി, ജില്ല സെക്രട്ടറി പി. ആര്‍ വിനോദ്, നിയോജമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്

. പത്മഭൂഷണ്‍, ബിഡിജെഎസ് നേതാക്കളായ ജയേഷ്, സന്തോഷ്, ഡി. ബോസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും  ഒന്നാം ഘട്ടത്തില്‍ തന്നെ റോഡ് ഷോ സംഘടിപ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.ജെ ജോസഫും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള അഡ്വ. റോയി വാരിക്കാട്ടും പരസ്യ പ്രചരണത്തിലേക്ക് കടന്നിട്ടില്ല. അഡ്വ. പ്രവീണ്‍ രണ്ടാഴ്ചയായി മണ്ഡലത്തിലെ പ്രധാന വോട്ടര്‍മാരെ കണ്ട് തീര്‍ത്താണ് പരസ്യ പ്രചാരണത്തിലേക്ക് കടന്നിരിക്കുന്നത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രചാരണം സോഷ്യല്‍ മീഡിയിയില്‍ ശക്തമാണ്. ഇത് മുന്നണികളെ കുറച്ചൊന്നുമല്ല വിയര്‍പ്പിക്കുന്നത്. 15ന് നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷന്‍ ചരിത്രമാക്കാനാണ് നീക്കം നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.