Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാഴപ്പള്ളി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ വിഷു ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:09 pm IST
in Kottayam

വാഴപ്പള്ളി: അന്നപൂര്‍ണ്ണേശ്വരിദേവീക്ഷേത്രത്തിലെ വിഷുഉത്സവം 10 മുതല്‍ 19 വരെ നടക്കും. 10 ന് രാവിലെ 7 ന് കലശപൂജ. 8.35നും 9.10 നും മദ്ധ്യേ തന്ത്രി ചീരക്കാട്ടില്ലത്ത് സി. വി. നാരായണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 9 ന് അമ്മന്‍ദേവതാനടയില്‍ കാല്‍നാട്ടുകര്‍മ്മം,കലശപൂജ,കാപ്പുകെട്ട്. ഉച്ചക്ക് ഒന്നിന് കൊടിയേറ്റ് സദ്യ. 1.30 ന് ഓട്ടന്‍തുള്ളല്‍. 11 ന് രാവിലെ 7 ന് പറയ്‌ക്കെഴുന്നള്ളത്ത്. 9 മുതല്‍ നാരായണീയപാരായണം.12 ന് രാവിലെ 7 മുതല്‍ പറയ്‌ക്കെഴുന്നള്ളിപ്പ്.9 ന് ഭാഗവതപാരായണം.ഉച്ചകഴിഞ്ഞ് 3 ന് തേങ്ങയേറു വഴിപാട്. 13 ന് രാവിലെ 7 ന് പറയ്‌ക്കെഴുന്നള്ളിപ്പ്. 9 ന് നാരായണീയപാരായണം. വൈകിട്ട് 6.30 മുതല്‍ മതുമൂല കൊച്ചുകൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും വഴിപാടുകരകം. രാത്രി 8ന് കലാസന്ധ്യ.രാത്രി 11 ന് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ തിരു ആറാട്ടിന് വില്ലേജ് ഓഫീസ് കവലയില്‍ സ്വീകരണം. 14 ന് രാവിലെ 5 ന് വിഷുക്കണിദര്‍ശനം. 7.30 ന് തേങ്ങയേറുവഴിപാട്. 9 ന് കുംഭകുടം എഴുന്നള്ളിപ്പ്. 12.30 ന് കുംഭാഭിഷേകം. ഉച്ചക്ക് ഒന്നിന് വിഷുസദ്യ. വൈകിട്ട് 4 മുതല്‍ കൊച്ചുകിഴക്കേതില്‍ ക്ഷേത്രത്തില്‍ നിന്നും വഴിപാടുകരകം. 7 ന് മോര്‍കുളങ്ങര അമ്മന്‍കോവിലില്‍ നിന്ന് വഴിപാടുകരകം. രാത്രി 8 ന് ജുഗല്‍ബന്ദി.12.30 ന് വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും ഊര്‍ക്കരകം.പുലര്‍ച്ചെ 3 ന് അഗ്നിപ്രവേശം. 4 ന് പടുക്കപൂജ,ആഴിപൂജ,കൊടിയിറക്ക്.മഞ്ഞള്‍നീരാട്ട്. 19 ന് രാവിലെ 9 ന് നാരായണീയപാരായണം. വൈകിട്ട് 7 ന് ദീപാരാധന.പൊങ്കല്‍. 8 ന് പൊങ്കല്‍ നിവേദ്യം.രാത്രി 12 ന് ഗുരുതി മഞ്ഞള്‍ നീരാട്ട്. എന്നിവയാണ് പ്രധാന പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

പുതിയ വാര്‍ത്തകള്‍

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.