Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആവേശത്തിന്റെ അലയൊലി ഉയര്‍ത്തി ദേശീയ ജനാധിപത്യ സഖ്യം ജില്ലാ നേതൃസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:06 pm IST
inKottayam

കോട്ടയം: ആവേശത്തിന്റെ അലയൊലി ഉയര്‍ത്തി ദേശീയ ജനാധിപത്യസഖ്യം ജില്ലാ നേതൃസംഗമം കോട്ടയത്ത് നടന്നു. സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പ്രദേശിക നേതാക്കള്‍ സമ്മേളനത്തില്‍ അണിനിരന്നു.

അണികളുടെ അടങ്ങാത്ത ആവേശത്തില്‍ മുദ്രാവാക്യത്തിന്റെ അകമ്പടിയോടയാണ് എന്‍ഡിഎ നേതാക്കളെ നിഷറഞ്ഞുകവിഞ്ഞ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. കോട്ടയം സുമംഗലി ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

മാറിമാറി കേരളം ഭരിച്ച ഇടതു-വലതു ഭരണത്തിന്‍കീഴില്‍ കേരളം ദരിദ്രസംസ്ഥാനമായി മാറിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറി. 26ലക്ഷം ടണ്‍ അരി ഉപഭോഗമുള്ള സംസ്ഥാനത്ത് 6ലക്ഷം ടണ്‍ അരിമാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ആകെ ഉപഭോഗത്തിന്റെ 13 ശതമാനം മാത്രമാണ് ഉത്പാദനം നടക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് അഞ്ചുവര്‍ഷം ഹെക്ടര്‍ ഭൂമിയില്‍ കൃഷിചെയ്തിരുന്നെങ്കില്‍ വയലുകള്‍ നികത്തിയതിലൂടെ ഇന്ന് 2ലക്ഷം ഹെക്ടര്‍ നിലത്തുമാത്രമായി കൃഷി ഒതുങ്ങി. പരിസ്ഥിതിയെ തകര്‍ക്കുന്ന നടപടിയിലൂടെ കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്ത് സംജാതമായി.

നാല്പത് നദികളും വറ്റിവരണ്ടു. നീതിന്യായ വ്യവസ്ഥകള്‍ പാടേ തകര്‍ന്നു. നാല്പത്തിരണ്ട് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു. ആദിവാസികള്‍ക്കുള്ള ക്ഷേമഫണ്ടുകള്‍ കൊള്ളയടിക്കപ്പെട്ടു.

നീതിയുടെ നിലനില്‍പ്പിനായി ആദിവാസികള്‍ നില്‍പ്പുസമരം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഇടത്തോട്ടും വലത്തോട്ടുമുള്ള മാറ്റമല്ല മുന്നോട്ടുള്ള മാറ്റമാണ് കേരളത്തിന് വേണ്ടത്.

ഇതിന് കേരളത്തിന്റെ രാഷ്‌ട്രീയ നവോത്ഥാന മണ്ഡലത്തില്‍ എന്‍ഡിഎ സൂര്യതേജസ്സായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി.സി. തോമസ്, സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.കെ. പൊന്നപ്പന്‍. ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, ജെഎസ്എസ് ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ. മോഹനന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ഏറ്റുമാനൂര്‍-എ.ജി. തങ്കപ്പന്‍, കോട്ടയം-അഡ്വ. എം.എസ് കരുണാകരന്‍, വൈക്കം-നീലകണ്ഠന്‍ മാസ്റ്റര്‍, പുതുപ്പള്ളി-അഡ്വ. ജോര്‍ജ്ജ് കുര്യന്‍, പൂഞ്ഞാര്‍-എം.ആര്‍. ഉല്ലാസ്സ്, കടുത്തുരുത്തി-സ്റ്റീഫന്‍ ചാഴികാടന്‍, കര്‍കമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, ബിജെപി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബി. രാധാകൃഷ്ണ മേനോന്‍, ടി.എന്‍. ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, സെക്രട്ടറി കെ.ജി. കണ്ണന്‍, ബിഡിജെഎസ് ജില്ലാസെക്രട്ടറി എന്‍.കെ. രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.