Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പീരുമേട് റ്റീ കമ്പനി റ്റീ ബോര്‍ഡ് ഏറ്റെടുക്കണം; ബിഎംഎസ് പീരുമേട്: പശ്ചിമബംഗാളില്‍ മാനേജ്‌മെന്റ് ഉപേക്ഷിച്ച് പോയ തേയില തോട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:16 pm IST
inIdukki

കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ റ്റീ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുന്നതുപോലെ പട്ടിണിയും ആത്മഹത്യകളും പെരുകി വരുന്ന പീരുമേട് റ്റീ കമ്പനിയും കോട്ടമല ബൊണാമി എസ്‌റ്റേറ്റുകളും റ്റീ ബോര്‍ഡിനെകൊണ്ട് ഏറ്റെടുപ്പിച്ച് തൊഴിലാളികളുടെ ശമ്പളകുടിശിഖയും ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന് ഇടുക്കി ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘ് ഭാരവാഹികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ ഇടതുവലതു മുന്നണി ഭരണത്തില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ പട്ടിണി, കടക്കെണി, രോഗദുരിതം എന്നിവമൂലം ആത്മഹത്യ ചെയ്ത സ്ഥിതി വിശേഷം കേരളത്തിലും ഉടലെടുത്തിരിക്കുകയാണ്. ഇടതു ഭരണത്തില്‍ അടച്ചുപൂട്ടിയ പീരുമേട് ടീ കമ്പനി ഒന്നേകാല്‍ പതിറ്റാണ്ടിന് ശേഷമാണ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്. ഈ കാലയളവില്‍ 300 ഓളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തവരായി മരിച്ച് വീണു. തോട്ടം പാട്ടത്തിനെടുത്ത ലീസിയും തോട്ടമുടമയും ചേര്‍ന്ന് വീണ്ടും തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഗവണ്‍മെന്റ് കേസെടുക്കേണ്ടതാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ വര്‍ദ്ധിപ്പിച്ച ശമ്പള കുടിശ്ശിഖയും ഇതര ആനുകൂല്യങ്ങളും ലഭിക്കാത്ത നിര്‍ഭാഗ്യവാന്‍മാരായി പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളെ മാറ്റിയതില്‍ ഇടതു വലത് ട്രേഡ് യൂണിയനുകള്‍ക്കും, സ്ഥലം എംഎല്‍എയ്‌ക്കും പങ്കുണ്ടെന്നും അതുകൊണ്ട് തന്നെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടുന്നതിന് വേണ്ടി ബിഎംഎസ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാന്‍ ഉപ്പുതറയില്‍ ചേര്‍ന്ന ഇടുക്കി ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ഭാരവാഹിയോഗം തീരുമാനിച്ചു. യോഗത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റും പിഎല്‍സി അംഗവുമായ എന്‍ ബി ശശിധരന്‍, യൂണിയന്‍ പ്രസിഡന്റ് ഭുവനചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബി വിജയന്‍ ടീ ബോര്‍ഡ് അംഗം പി മോഹനന്‍, എന്‍ ബി മോഹന്‍ദാസ്, എ അശോകന്‍, എന്‍ ജെ വിജയന്‍, എസ് പി രാജരത്തിനം, പളനിവേല്‍, പി കെ വേലായുധന്‍, അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.