Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ സംഘം കണ്ടക്ടറെ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:11 pm IST
inIdukki

ചെറുതോണി: സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി എട്ടംഗസംഘം കണ്ടക്ടറെ മര്‍ദ്ദിച്ചു. കട്ടപ്പന – അടിമാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൊച്ചിന്‍ ബസ്സിലെ ജീവനക്കാരനായ വാഴക്കുളം വാലുമ്മേല്‍ ആല്‍ബിന്‍ സെബാസ്റ്റ്യന്‍ (25) ആണ് മര്‍ദ്ദനമേറ്റ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ന് കരിമ്പന്‍ അട്ടിക്കളത്തിന് സമീപമാണ് സംഭവം. അട്ടിക്കളം ബസ്‌സ്റ്റോപ്പിലെത്തുന്നതിന് മുമ്പ് യാത്രക്കാരെന്ന ഭാവത്തില്‍ വാഹനത്തിന് കൈകാണിച്ച് എട്ടുപേര്‍ കയറുകയും ബസിനുള്ളില്‍ കയറിയ ഉടന്‍തന്നെ ഒരാള്‍ ആല്‍ബിന്റെ മുഖത്ത് വടികൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടയുള്ളവരും ചുറ്റും നിന്ന് മര്‍ദ്ദിച്ച് ബസിനുള്ളില്‍ വീഴിച്ചെന്ന് ആല്‍ബിന്‍ പറഞ്ഞു. തുടര്‍ന്ന് യാത്രക്കാരായ രണ്ട് പോലീസുകാരുള്‍പ്പടെ മുപ്പതോളം വരുന്ന ആളുകള്‍ ബലപ്രയോഗത്തിലൂടെ ഇവരെ ബസിനുള്ളില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആല്‍ബിന്‍ ഈ വാഹനത്തില്‍ ജോലി ചെയ്തു തുടങ്ങിയത്. ഒരാഴ്ച കാലത്തെ അവധിക്കു ശേഷം തിരികെ വ്യാഴാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. യാത്രയ്‌ക്കിടയിലോ, പുറത്തു വച്ചോ താന്‍ ആരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുന്‍വൈരാഗ്യത്തിനുള്ള സാധ്യതകളൊന്നും അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. തലയ്‌ക്കും, കൈകാലുകള്‍ക്കും ശക്തമായ പരിക്കേറ്റിട്ടുണ്ട്. മുമ്പ് ഈ വാഹനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ തേടിയെത്തിയവരാണോ ആളുമാറി തന്നെ മര്‍ദ്ദിച്ചതെന്നും ആല്‍ബിന് സംശയമുണ്ട്.  കഞ്ഞിക്കുഴി പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.