നാദാപുരം ബിജെപി സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ മരുത്തപ്പള്ളി കൃഷ്ണന്റെ
സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
കുറ്റിയാടി: നാദാപുരം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.പി.രാജന്റെ കായക്കൊടി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ബിജെപി നേതാവായിരുന്ന മരുത്തപ്പള്ളി കൃഷ് ണന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാ ര്‍ച്ചന നടത്തിയാണ് എം.പി. രാജന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബിജെപി നേതാക്കളായ കെ.ടി. കെ. ചന്ദ്രന്‍, മഞ്ചിക്കല്‍ നാണു, കെ.പി. രഞ്ജിത്ത്, സി. ജയരാജന്‍, ബിനീഷ്, രജീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
















