Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയില്‍ മുന്നേറ്റം കുറിച്ച് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 10:27 am IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ മൂന്നിടങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. കോഴിക്കോട് സൗ ത്തില്‍ സതീഷ്‌കുറ്റിയിലും തിരുവമ്പാടിയില്‍ ഗിരീഷ് പാമ്പനാലും, പേരാമ്പ്രയില്‍ കെ.സുകുമാരന്‍ നായരുമാണ് മത്സരിക്കുന്നത്.

പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായ സതീഷ് കുറ്റിയില്‍ എസ്എന്‍ഡിപി, ചേവായൂര്‍ ശാഖാ പ്രസിഡന്റാണ്. വടകര ജയഭാരത് തിയേറ്റര്‍ ഉടമകൂടിയാണ് ഇദ്ദേഹം.

വടകരയിലെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രമുഖനും സോഷ്യലിസ്റ്റ് നേതാവുമായ കുറ്റിയില്‍ നാരായണന്റെ മകനാണ് സതീഷ്. ജീവകാ രുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം വിവിധ സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകനുമാണ്. കോഴിക്കോട് ബാറിലെ അഭിഭാഷകയായ സൈറാ സതീഷാണ് ഭാര്യ. വിയന്നയില്‍ എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ റിസര്‍ച്ച് സയന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡോ.ബ്രിട്ടോസതീഷ്, മെല്‍ബണില്‍ എയ്‌റോസ്‌പേസ് മാസ്‌റ്റേഴ്‌സ് എഞ്ചിനീയറിംഗിന് പഠിക്കുന്ന ഷാരോസതീഷ് എന്നിവര്‍ മക്കളാണ്.

മലബാര്‍ നായര്‍ സമാജം കൊയിലാണ്ടി താലൂക്ക് പ്രസിഡന്റും ഗ്ലോബല്‍ നായര്‍ സമാജം എക്‌സിക്യൂട്ടീവ് മെമ്പറുമായ കെ.സുകുമാരന്‍ നായരാണ്‌പേരാമ്പ്രയില്‍ മത്സരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും സുബേദാറായി വിരമിച്ച ഇദ്ദേഹം എക്‌സ്‌സര്‍വീസ്‌മെന്‍, കീഴരിയൂര്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, നേടേരി ലക്ഷ്മിനരസിംഹക്ഷേത്രകമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൊയിലാണ്ടിയിലെ മുത്താമ്പിയിലാണ് താമസം ഭാര്യ പി.കെ. കമല(റിട്ട വ്യവസായവകുപ്പ്) മക്കള്‍: സുരേഷ്‌കുമാര്‍(ദുബൈ നാഷണല്‍ ബാങ്ക് അബുദാബി). സിമി എസ് നായര്‍.

തിരുവമ്പാടിയില്‍ മത്സരിക്കുന്ന ഗിരിപാമ്പനാല്‍ ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. എസ്എന്‍ഡിപി തിരുവമ്പാടി യൂണിയന്‍ പ്രസിഡന്റും വിവിധ സംഘടനകളുടെ ഭാരവാഹിയുമാണ് മൈക്കാവ് മഹാവിഷ്ണുക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. മൈക്കാവിനടുത്തുള്ള ശാന്തിനഗറിലാണ് താമസിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.