Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആലക്കോട് അരങ്ങം ഹിന്ദുമേള സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 10:21 pm IST
inKannur

ആലക്കോട്: കഴിഞ്ഞ 10 ദിവസമായി ആലക്കോട് നടന്നുവരുന്ന പത്താമത് ആലക്കോട് അരങ്ങം ഹിന്ദുമേള സമാപിച്ചു. സമാപനദിവസമായ ഇന്നലെ രാവിലെ 10 മണിക്ക് നടന്ന പ്രഭാഷണ സദസ്സില്‍ സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ, പ്രൊഫ.ടോമി മാത്യു, സാധു വിനോദ് എന്നിവര്‍ പ്രഭാഷണം നടത്തി. എം.പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ് ബാബു സ്വാഗതവും ഒ.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രമേശന്‍ പെരുന്തട്ടയും സംഘവും അവതരിപ്പിച്ച രാഗസംഗീത സമന്വയം അരങ്ങേറി. വൈകുന്നേരം സിയാച്ചിനില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള അമര്‍ജവാന്‍ പരിപാടി നടത്തി. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിച്ചു. മേജര്‍ സുരേന്ദ്രനാഥ്, കേണല്‍ ജോസഫ്, ശിവശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. മലയോര മേഖലയിലെ 100 ഓളം വരുന്ന വിമുക്തഭടന്‍മാരെ ചടങ്ങില്‍ ആദരിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം പ്രൊഫ ടോണി മാത്യു ഉദ്ഘാടനം ചെയ്തു. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിച്ചു. ഭാരതീയ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.പ്രിയദര്‍ശന്‍ ലാല്‍, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.മോഹനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കൊയ്യം ജനാര്‍ദ്ദനന്‍, ബിജെപി മണക്കടവ് വാര്‍ഡ് മെമ്പര്‍ മോഹനന്‍ ആലയില്‍ത്താഴെ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.ബിജുമാസ്റ്റര്‍ സ്വാഗതവും സി.ജി.രാജഗോപാല്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി നടന്ന മേളയില്‍ മലയോരത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, പ്രത്യേക പൂജകള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

ആലക്കോട് പി.ആര്‍.രാമവര്‍മ്മരാജ സ്മാരക മ്യൂസിയം സ്ഥാപിക്കണം: അരങ്ങം ഹിന്ദുമേള

ആലക്കോട്: ആലക്കോട് മേഖലയുടെ ശില്‍പ്പിയും ഈ മേഖലയുടെ രാജാവുമായിരുന്ന പി.ആര്‍.രാമവര്‍മ്മ രാജയുടെ സ്മരണ നിലനിര്‍ത്തുന്ന രീതിയില്‍ ആലക്കോട് പി.ആര്‍.രാമവര്‍മ്മരാജ സ്മാരക മ്യൂസിയം നിര്‍മ്മിക്കണമെന്ന് ആലക്കോട് അരങ്ങം ഹിന്ദുമേള പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൈതല്‍മലയിലെ ആത്മീയപ്രാധാന്യം കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് ഇവിടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഈ പ്രദേശത്തെ പരിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കണമെന്നും ഹിന്ദുമേള സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് പി.ആര്‍.അജിത്ത് രാമവര്‍മ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.