Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആലക്കോട് അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:50 pm IST
inKannur

ആലക്കോട്: ആലക്കോട് അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും. കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന പത്താമത് ആലക്കോട് അരങ്ങം ഹിന്ദുമേളക്ക് ആയിരക്കണക്കിനാളുകളാണ് നിത്യേന എത്തിച്ചേരുന്നത്. ആധ്യാത്മിക പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, ഭജന തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നിത്യേന നടക്കുന്നത്. ഒമ്പതാം ദിവസമായ ഇന്നലെ രാവിലെ നടന്ന മാതൃസമ്മേളനം സ്വാമിനി പ്രേം വൈശാലി ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ഗിരിജാമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മാതൃസമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തി. എം.വത്സല സ്വാഗതവും രോഹിണി ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.വിശ്വനാഥന്‍ പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന ഹിന്ദു സ്വാഭിമാന സമ്മേളനത്തില്‍ വിവിധ ഹിന്ദുസമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദുസമുദായങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വി.കെ.വിശ്വനാഥന്‍ കോ-ഓര്‍ഡിനേറ്ററായി. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് സി.ഭാസ്‌കരന്‍ മാസ്റ്റര്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.പി.ദാസന്‍, ആദിവാസി ഗോത്രസഭ സംസ്ഥാന പ്രസിഡണ്ട് കെ.പി.കരുണാകരന്‍, കരിമ്പാല വികസന സമിതി സംസ്ഥാന പ്രസിഡണ്ട് പി.ചെമ്മരന്‍, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന സമിതിയംഗം പി.എന്‍.മണി, വിഎസ്ഡിപി നാടാര്‍ സഭ ജില്ലാ പ്രസിഡണ്ട് പി.ജി.സജി, മാവിലന്‍ സമുദായ സംഘം ജില്ലാ പ്രസിഡണ്ട് പി.പി.ഗോപി, വണിക വൈശ്യസംഘം ജില്ലാ പ്രസിഡണ്ട് ശിവദാസ് പാലത്തൂര്‍, കളിമണ്‍പാത്ര നിര്‍മാണ സമുദായസംഘം ജില്ലാ സെക്രട്ടറി പി.കെ.ജനാര്‍ദ്ദനന്‍, വിശ്വകര്‍മ്മസഭ താലൂക്ക് പ്രസിഡണ്ട് കെ.പി.വേണു തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.ജയേഷ് സ്വാഗതവും സി.ജി.ഗോപന്‍ നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന മുളപ്ര കക്കറക്കാവ് സമരസേനാനികളെ ആദരിക്കല്‍ ചടങ്ങില്‍ വി.കെ.വിശ്വനാഥന്‍, ഡോ.പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നൃത്തസന്ധ്യ, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രഭാഷണ സദസ്സില്‍ സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ, പ്രൊഫ.ടോമി മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും. എം.പി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. കെ.കെ.സുരേഷ് ബാബു സ്വാഗതവും ഒ.കെ.ബാലകൃഷ്ണന്‍ നന്ദിയും പറയും. തുടര്‍ന്ന് രമേശന്‍ പെരുന്തട്ടയും സംഘവും അവതരിപ്പിക്കുന്ന രാഗസംഗീത സമന്വയം നടക്കും. വൈകുന്നേരം 3.30 ന് സിയാച്ചിനില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള അമര്‍ജവാന്‍ പരിപാടി നടക്കും. മലയോര മേഖലയിലെ 200 ഓളം വരുന്ന വിമുക്തഭടന്‍മാരെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിക്കും. ഭാരതീയ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.മോഹനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കൊയ്യം ജനാര്‍ദ്ദനന്‍, ബിജെപി മണക്കടവ് വാര്‍ഡ് മെമ്പര്‍ മോഹനന്‍ ആലയില്‍ത്താഴെ തുടങ്ങിയവര്‍ സംസാരിക്കും. കെ.പി.ബിജുമാസ്റ്റര്‍ സ്വാഗതവും സി.ജി.രാജഗോപാല്‍ നന്ദിയും പറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.