Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബിജെപിയുടെ എന്റെ കേരളം പരിപാടി ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:28 pm IST
in Idukki

തൊടുപുഴ: ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരള വികസനത്തെക്കുറിച്ചുള്ള എന്റെ കേരളം പരിപാടി ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 5 മണിക്ക് തൊടുപുഴ എസ്ബിറ്റിക്ക് സമീപം നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഓണ്‍ലൈനായി നടന്ന വികസന ചര്‍ച്ച പുതുമ ഉള്ളതായി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ നോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സംവദിക്കുവാന്‍ കഴിഞ്ഞു. ഈ പരിപാടിയിലൂടെ പ്രാദേശിക തലത്തിലുള്ള വികസന ആവശ്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് മനസ്സിലാക്കുവാന്‍ കഴിയും. ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ യുടെ വികസന കാഴ്ചപ്പാട് എന്താണ് എന്ന് സാധാരണക്കാരനിലേക്ക് എത്തിക്കുവാന്‍ ഇതിലൂടെ സാധിച്ചു. മൂന്നാം മുന്നണിയായി ശക്തമായി തിരഞ്ഞെടുപ്പ് രംഗത്തുള്ള എന്‍ ഡി എ യുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത്തരം വികസന ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജം പകരും. പുതിയൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്ന നവ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ ആവേശത്തോടെയാണ് ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ പോരാട്ട നായകന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ സംവാദം പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി. സംവാദസഭയുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ എസ് അജി, സോജന്‍ ജോസഫ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എം സിജു, കെ പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, ആന്റണി കണ്ടിരിക്കല്‍, തട്ടക്കുഴ രവി, ലതിക, റ്റി പി കൃഷണകുമാര്‍ എന്നിവര്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങള്‍ സദസ്സില്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

Kerala

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.