Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് നന്നാക്കിയില്ല: പ്രദേശവാസികളുടെ ഉപരോധ സമരം താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:21 pm IST
inIdukki

അടിമാലി: ഏഴുപതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കമ്പിളികണ്ടം- കുരിശുകുത്തി- ഇഞ്ചത്തൊട്ടി റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ ഉപരോധ സമരം അധികൃതര്‍ക്ക് താക്കീതായി. ഇന്നലെ രാവിലെ കമ്പിളികണ്ടം ജഗ്ഷനിലാണ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചത്. കുരിശുകുത്തി, ഇഞ്ചത്തൊട്ടി മേഖലയില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ജനങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്.  വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.വി. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ജനകീയ സമിതി ഭാരവാഹികളായ രമണിയമ്മ ജി. പിള്ള, രവി കണ്ടറുമറ്റത്തില്‍, എല്‍ദോസ് ചേറാടിയില്‍, റോയി മാനാടിയില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. റോഡ് ഗതാകതയോഗ്യമാക്കാത്ത സാഹചര്യത്തില്‍, വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്യാതെ വിട്ടു നില്‍ക്കുക, ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന കുരിശുകുത്തി മേഖലയില്‍ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ സമര മാര്‍ഗങ്ങളില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പൊതുജനങ്ങള്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും ഒടുവില്‍ 2012-ല്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി തൊണ്ണൂറു ലക്ഷം രൂപ അനുവദിച്ചതായി പ്രദേശവാസികളെ നേതാക്കള്‍ ധരിപ്പിച്ചിരുന്നെങ്കിലും നിലപാടില്‍ മാറ്റം വന്നതാണ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കം ഉപയോഗിക്കുന്ന റോഡില്‍ മഴക്കാലമാകുന്നതോടെ കാല്‍നടപോലും ദുഷ്‌കരമായ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്.     ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയതോടെ ചര്‍ച്ചയ്‌ക്ക് എത്തിയ രാഷ്‌ട്രീയ നേതൃത്വങ്ങളോട്, തങ്ങള്‍ വിട്ടുവീഴ്ചക്കില്ലെന്നും റോഡ് നിര്‍മ്മാണം നടത്തി ലഭിക്കുന്നതു വരെ വോട്ടു ബഹിഷ്‌കരണം അടക്കമുള്ള സമര മാര്‍ഗങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.