Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കളം മാറിക്കളിച്ച് സീറ്റ് നേടി സതീശന്‍ പാച്ചേനി; ശ്രീജയുടെ പേര് വെട്ടിയത് സുധീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:09 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന് ജയസാധ്യതയുള്ള മണ്ഡലമായ കണ്ണൂരില്‍ അനിശ്ചിതത്വം നീങ്ങി സതീശന്‍ പാച്ചേനി സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ്സില്‍ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന പാച്ചേനി അവസാന നിമിഷം എല്ലാവരെയും അമ്പരപ്പിച്ച് ഐ ഗ്രൂപ്പിലേക്ക് കളം മാറിയാണ് സീറ്റുറപ്പിച്ചത്. സിറ്റിംഗ് എംഎല്‍എ അബ്ദുള്ളക്കുട്ടിയും മുന്‍ എംഎല്‍എ കെ.സുധാകരനും ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും തുടക്കം മുതല്‍ സീറ്റിന് വേണ്ടി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനകത്ത് നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതിനാല്‍ തുടക്കത്തില്‍ തന്നെ സുധാകരന്‍ കളമൊഴിഞ്ഞിരുന്നു. ആത്മവിശ്വാസമില്ലാത്തതിനാല്‍ കെ.സുരേന്ദ്രനും മത്സരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അവസാന ഘട്ടത്തില്‍ അബ്ദുള്ളക്കുട്ടിയും പാച്ചേനിയും മാത്രമേ രംഗത്തുണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന നിമിഷം അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റി പാച്ചേനിയെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ എല്ലാകാലത്തും എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന പാച്ചേനിയുടെ ചുവട് മാറ്റം എ ഗ്രൂപ്പില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കുപ്പായത്തിന് വേണ്ടി അവസാന നിമിഷം ചുവട് മാറിയ പാച്ചേനിയുടെ നിലപാട് ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ മാറ്റി മറിക്കും.

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ മുന്‍ കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സൂചന. ശ്രീജയുടെ അനുയായികള്‍ ഏതാണ്ട് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധകരനായിരുന്നു ശ്രീജക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്. എന്നാല്‍ മണ്ഡലത്തിനകത്ത് നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അവസാന നിമിഷം ശ്രീജയെ സുധീരന്‍ തന്നെ ഇടപെട്ട് മാറ്റുകയായിരുന്നു. മമ്പറം ദിവാകരനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്തിയായി രംഗത്തിറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.