Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘എന്റെ കേരളം’ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:08 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് പുതിയൊരു ജനകീയ വികസന മാതൃക തയ്യാറാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഇതിനായി കേരളത്തിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ക്കണ്ട് കേരള വികസനത്തെക്കുറിച്ചുളള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനായി എന്റെ കേരളം എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന ബൃഹദ് പ്രചരണ പരിപാടിക്ക് തുടക്കമായി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടി ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കേരള വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കൂ എന്ന അഭ്യര്‍ത്ഥനയോടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും വികസന ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും നടത്തുന്നതാണ് പരിപാടി. ഇന്നലെ മുതല്‍ 12 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 8.30 വരെയാണ് പരിപാടി. 140 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന വികസന ചര്‍ച്ചയാണ് ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണം. സാമൂഹ്യപ്രവര്‍ത്തകരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന അഞ്ചംഗ പാനലാണ് ചര്‍ച്ച നയിക്കുക. വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം വഴി ഒരേസമയം 14 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി കുമ്മനം ചര്‍ച്ച നടത്തും. ഇതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം സജ്ജീകരിച്ച ഹൈടെക് വാനുകളാണ് ഓരോ മണ്ഡലത്തിലും എത്തുക. ഇന്ന് കാസര്‍കോട്, ധര്‍മ്മടം, 4 ന് ഉദുമ, തലശ്ശേരി, 5 ന് കാഞ്ഞങ്ങാട്, കൂത്തുപറമ്പ്, 7 ന് തൃക്കരിപ്പൂര്‍, മട്ടന്നൂര്‍, 8 ന് പയ്യന്നൂര്‍, പേരാവൂര്‍, 9 ന് കല്യാശ്ശേരി, 10 ന് തളിപ്പറമ്പ്, 11 ന് ഇരിക്കൂര്‍, 12 ന് അഴീക്കോട് എന്നീ മണ്ഡലങ്ങളിലാണ് പരിപാടികള്‍ നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.