Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശസ്‌നേഹസന്ദേശവുമായി നഗരത്തില്‍ കൂട്ടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 01:21 pm IST
in Kozhikode

കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി സ്വയംസമര്‍പ്പിച്ച് യുവസമൂഹത്തിന്റെ കൂട്ടയോട്ടം. റണ്‍ ഫോര്‍ ദി നാഷന്‍ എന്ന മുദ്രാവാക്യവുമായി ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ നൂറുകണക്കിന് യുവതീയുവാക്കള്‍ പങ്കെടുത്തു. ഏപ്രില്‍ 6 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ദേശരക്ഷാ സംഗമത്തിന്റെ മുന്നോടിയായിട്ടായിരുന്നു കൂട്ടയോട്ടം. ദേശസ്‌നേഹം അശ്ലീലമല്ലെന്നും തങ്ങളുടെ ഹൃദയത്തില്‍ അലിഞ്ഞ വികാരമാണെന്നുമുള്ള സന്ദേശവുമായി യുവാക്കള്‍ കൂട്ടയോട്ടത്തില്‍ അണിനിരന്നു. ചുംബനസമര വൈകൃതങ്ങള്‍ അരങ്ങേറിയ നഗരവീഥികളില്‍ ദേശീയതയുടെ മന്ത്രമേറ്റു വിളിച്ചുകൊണ്ട് നവയുവസമൂഹം അണിനിരന്നത് നഗരത്തിലെ പുതിയകാഴ്ചയായി. ആധ്യാത്മികാചാര്യന്മാരുടെ സാന്നിധ്യവും നേതൃത്വവും കൂടിയായപ്പോള്‍ കൂട്ടയോട്ടം പുതിയവഴിത്തിരിവിന് നാന്ദി കുറിക്കുന്നതായി. റണ്‍ഫോര്‍ ദി നാഷന്‍ എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞും, വിവിധക്ലബ്ബുകളുടെ യൂണിഫോമണിഞ്ഞും എത്തിയവരും, കൂടാതെ എന്‍സിസി കാഡറ്റുകളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന്‍ കേണല്‍ പി.കെ.പി.വിശ്വനാഥ പണിക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സൗത്ത് ഏഷ്യന്‍ കിക്ക് ബോക്‌സിംഗ് ഗോള്‍ഡ് മെഡലിസ്റ്റ് ഒ. മിഥുന്‍ രാജ് ദീപശിഖയേന്തി.സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്ത ഓട്ടത്തില്‍ വെള്ളയില്‍ എന്‍.പി. രൂപേഷിന്റെ രണ്ടര വയസ്സുകാരനായ മകന്‍ ഷൈലേന്ത് മുതല്‍ സപ്തതിപിന്നിട്ട ഇ.കരുണാകരന്‍ വരെ പങ്കെടുത്തു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത കൂട്ടയോട്ടം മാനാഞ്ചിറ പ്രദിക്ഷണം വെച്ച് മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളായ സൈനികര്‍ക്ക് സമാപന ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

Lifestyle

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

World

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.