Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലാ എ ഡിവിഷന്‍ ഫുട്ബാള്‍ ഫാറൂഖ് കോളജ് സെമിയില്‍; താഹിര്‍സമാന് ഹാട്രിക്ക് ഗോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:56 am IST
in Kozhikode

കോഴിക്കോട്: ജില്ലാ ഫു ട്ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നട ക്കുന്ന ജില്ലാ എ ഡിവിഷന്‍ ലീ ഗ് ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നില വിലെ ചാംപ്യന്‍മാരായ ഫാറൂ ഖ് കോളജ് കല്ലായ് യൂത്ത് സ്‌പോര്‍ട്‌സ് ക്ലബ്ലിനെ എതി രില്ലാത്ത നാല് ഗോളിന് പരാജ യപ്പെടുത്തി സെമിയില്‍ കട ന്നു.

ഗ്രൂപ്പില്‍ അഞ്ച് കളിയും വിജയിച്ചാണ് ഫാറൂഖ് കോളജ് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഫാറൂഖ് കോളജിന് വേണ്ടി 38ാം മിനുട്ടിലും 62ാം മിനുട്ടിലും 69ാം മിനുട്ടിലും സസ്ഥാന യൂത്ത് താരം താഹിര്‍ സമാന്‍ ഹാട്രിക്ക് ഗോള്‍ നേടി. 74ാം മിനുട്ടില്‍ ജംഷീദാണ് ഫാറൂഖിന്റെ നാലാംഗോള്‍ നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സ രത്തില്‍ പെലോടണ്‍ എഫ് സി എതിരില്ലാത്ത ആറ് ഗോളിന് ഇന്‍ഡിപന്‍ഡ്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. സെമി സാധ്യത നിലനിര്‍ത്തി. ഇതോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് മാത്രം നേടിയ ഇന്‍ ഡിപന്‍സ് ടീം തരംതാഴ്‌ത്തല്‍ ഭീഷണിയിലാണ്.

പെലോടണിന് വേണ്ടി ഒന്നാം മുനുട്ടിലും 52ാം മിനുട്ടിലും 75ാം മിനുട്ടിലും അബ്ദുല്‍സലാമും നാലാം മിനുട്ടിലും 57ാം മിനുട്ടിലും അസീസും 88ാം മിനുട്ടില്‍ അബ്ദുല്‍സലീമും ആണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഇന്നലെ നടന്ന ആദ്യമ ത്സരത്തില്‍ യംഗ്ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എതിരി ല്ലാത്ത മൂന്ന് ഗോളിന് ഫാല്‍ ക്കണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. യംഗ്ചാ ലഞ്ചേഴ്‌സിന് വേണ്ടി ഏഴാംമി നുട്ടിലും 12ാം മിനുട്ടിലും ന സീഫ് രണ്ട് ഗോളും 65ാം മിനുട്ടില്‍ ആഷിക്ക് ഒരു ഗോ ളുമാണ് സ്‌കോര്‍ ചെയ്തത്.

ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ആദ്യമത്സരത്തില്‍ സീസൈഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിയല്‍ മലബാര്‍ എഫ് സി യേയും സാമൂതിരി ഗുരുവായൂ രപ്പന്‍ കോളെജ് അര്‍ജ്ജുന സ്‌പോര്‍ട്‌സ് ക്ലബ്ബ് കൂടരഞ്ഞി യേയും കെ ടി സി ഫുട്ബാള്‍ ടീം സെന്റ്‌ജോസഫ് കോളെജ് ദേവഗിരിയേയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.