Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഖസാക്കിന്റെ കഥാകാരനെ മലയാളി മറക്കുന്നു : സജയ് കെ.വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:54 am IST
in Kozhikode

കോഴിക്കോട്: ഖസാക്കിന്റെ കഥാകാരന്‍ ഒ.വി. വിജയനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മലയാളികള്‍ മറന്നിരിക്കുന്നു എന്ന് മടപ്പള്ളി ഗവ. കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ കെ.വി. സജയ് പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദി കോഴിക്കോട് സംഘടിപ്പിച്ച ഒ. വി. വിജയന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ മനം കവര്‍ന്ന മാന്ത്രിക ശക്തിയാണ് വിജയഭാഷ, കനിവിന്റെ എഴുത്തുകാരനും പ്രവാചക എഴുത്തുകാരനും അതിലുപരി സാമൂഹിക സ്രഷ്ടാവുമായ ഒ.വി വിജയനെ മലയാളി മറന്നിരിക്കുകയാണ്. സമൂഹത്തിന്റെ സര്‍വ തലങ്ങളെയും വിമര്‍ശിച്ച വ്യക്തിയാണ് വിജയന്‍. ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവും, ധര്‍മ്മ പുരാണവും, തലമുറകളും പ്രവാചകന്റെ വഴിയും വിമാനത്താവളവും മധുരം ഗായതിയുമെല്ലാം മനുഷ്യാവസ്ഥയുടെയും, സാമൂഹികാവസ്ഥയുടെയും പല തലങ്ങളേയും സ്വാധീനിച്ചു. ഖസാക്കിന്റെ ഇതിഹാസം വായിച്ചവര്‍ പലര്‍ക്കും അതിലടങ്ങിയ സമൂഹിക ആക്ഷേപങ്ങളും, അധികാരശക്തികള്‍ക്ക് നേരെ വിജയന്‍ തൊടുത്തുവിട്ട ചോദ്യങ്ങളും മനസ്സിലായില്ല. പാലക്കാട്ടെ ഒരു നാട്ടിന്‍പുറത്തെ കഥ എന്ന രീതിയിലാണ് പലരും അത് മനസ്സിലാക്കിയത്. തന്റെ എഴുത്ത് താന്‍ ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങള്‍ വായിക്കുന്നത് എന്ന് കഥാകാരന്‍ അവസാന നാളുകളില്‍ പറഞ്ഞിരുന്നു. മലയാളികള്‍ വിജയനെ സ്മരിച്ചില്ലെന്ന് മാത്രമല്ല വിജയന്റെ എഴുത്ത് മനസ്സിലാക്കാനും മറന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശാന്റെയും, ബഷീറിന്റെയും നമ്പ്യാരുടെയുമെല്ലാം സാഹിത്യ ശൈലിയെ പൊളിച്ചെഴുതി പ്രാദേശിക രചനയാണ് മലയാള രചന എന്ന് മാറ്റി എഴുതിയ വിജയന്‍ ഗദ്യസാഹിത്യത്തിലും കാവ്യശൈലി മനോഹരമായി പ്രയോഗിക്കാം എന്ന് തെളിയിച്ചു. വിജയന്റെ ഓര്‍മ്മകള്‍ നാടകമായോ, കാവ്യമായോ സിനിമയായോ, മറ്റ് ഏതെങ്കിലും ഒരു രീതിയില്‍ നാളെ തിരിച്ചുവരും. അദ്ദേഹം പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മ്മ പരമ്പരയിലെ കണ്ണികള്‍ എന്ന ഡി. മനോജിന്റെ ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഖസാക്കിന്റെ ഒറ്റയടിപ്പാതകളിലൂടെ നടന്ന്, കാറ്റ് ശമിക്കാത്ത കരിമ്പനക്കാടുകള്‍ കടന്ന് ഖസാക്കിലെ രാത്രികളെയും പുഴകളെയും വയല്‍പ്പരപ്പുകളെയും ഓര്‍മ്മകളിലെത്തിക്കുന്നതായിരുന്നു പ്രദര്‍ശനം. അഞ്ച് വര്‍ഷങ്ങളിലായി 12 തവണ നടത്തിയ യാത്രകളിലൂടെയാണ് മനോജ് ഖസാക്കിന്റെ ചിത്രഭാഷ്യം രചിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.