Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയില്‍ 65 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:47 am IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ ആകെ 65 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍. വടകര നിയയോജക മണ്ഡലത്തിലെ ഓര്‍ക്കാട്ടേരി എല്‍.പി.സ്‌കൂള്‍, ജി.ഇ.ടി ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് (മടപ്പളളി മെയിന്‍ ബില്‍ഡിംങ്ങ്), ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍, ഡിസ്ട്രിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ & ട്രെയിനിംഗ്, സെന്റ് ആന്റണീസ് ജെ.ബി സ്‌കൂള്‍, കുറ്റിയാടി നിയോജകമണ്ഡലത്തിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി, പാതിരിപ്പറ്റ യു.പി സ്‌കൂള്‍ കുന്നുമ്മല്‍, ഗവ.എം.യു.പി.എസ്. തിരുവള്ളൂര്‍, പതിയാരക്കര എം.എല്‍.പി.എസ്, നാദാപുരം നിയോജക മണ്ഡലത്തിലെ വെളളൂര്‍ മാപ്പിള സ്‌കൂള്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. എല്‍.പി സ്‌കൂള്‍ കൂടാലില്‍, ലിറ്റില്‍ഫഌവര്‍ യു.പി.സ്‌കൂള്‍ പശുക്കടവ്, ഗവ. യു.പി സ്‌കൂള്‍ നാദാപുരം (എന്‍.ഇ.ആര്‍.പി ബില്‍ഡിംഗ്), കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കുഞ്ഞാലിമരക്കാര്‍ ഹൈസ്‌കൂള്‍ കോട്ടക്കല്‍, ജൂനിയര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പയ്യോളി, ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍ മേലടി, സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ചിങ്ങപുരം, ഗവ. യു.പി.സ്‌കൂള്‍ ആന്തട്ട, പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുന്നശ്ശേരി ഗവ. എല്‍.പി സ്‌കൂള്‍ ചെങ്ങരോത്ത്, സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ് പേരാമ്പ്ര, ട്രെയിനിങ്ങ് ആന്റ് റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് ഗവ.യു.പി സ്‌കൂള്‍ കോമ്പൗണ്ട്, തുറയൂര്‍ ഗവ.യു.പി സ്‌കൂള്‍, വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍.

ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്‌കൂള്‍ കാവുന്തറ (രണ്ട് ബൂത്തുകള്‍), ഗവ.എല്‍.പി.സ്‌കൂള്‍ പനായി, ഗവ. എല്‍.പി സ്‌കൂള്‍ ഉള്ള്യേരി, എയിഡഡ് യു.പി.സ്‌കൂള്‍ മൊടക്കല്ലൂര്‍, എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ആത്മവിദ്യാ സുകുമാരവിലാസം യു.പി.സ്‌കൂള്‍ എടക്കര, ഗവ.എല്‍.പി.സ്‌കൂള്‍ അന്നശ്ശേരി, സരസ്വതീ വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നന്‍മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.എം.സി ബോയ്‌സ് ഹൈസ്‌കൂള്‍.

കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി.സ്‌കൂള്‍ പുതിയങ്ങാടി (രണ്ട് ബൂത്തുകള്‍), ഗാര്‍ഡിയന്‍ യു.പി സ്‌കൂള്‍ അത്താണിക്കല്‍, സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ് വെസ്റ്റ്ഹില്‍, ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് കോഴിക്കോട് (രണ്ട് ബൂത്തുകള്‍), ഗവ. മോഡല്‍ വി.എച്ച്.എസ് മാനാഞ്ചിറ, ഗവ. മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്.എസ്.എസ് (രണ്ട് ബൂത്തുകള്‍), ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ സലഫി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ മാത്തോട്ടം, ടിപ്‌ടോപ് പബ്ലിക് സ്‌കൂള്‍ നടുവട്ടം, വെനെര്‍നി ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ കരിങ്കല്ലായി, രാമനാട്ടുകര ഗണപത് യു.പി. ബേസിക് സ്‌കൂള്‍ കരിങ്കല്ലായി, റഹ്മാനിയ സെക്കണ്ടറി മദ്രസ പുതുക്കാട്, കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി സ്‌കൂള്‍ ഏറാമല, ഗവ. എല്‍.പി സ്‌കൂള്‍ ചെറുകുളത്തൂര്‍, ഗവ. എല്‍.പി സ്‌കൂള്‍ ചെറൂപ്പ, വൃദ്ധസദനം പുളിക്കല്‍താഴം പെരുമണ്ണ, കമ്പിളിപറമ്പ് യു.പി.സ്‌കൂള്‍, കൊടുവളളി നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി.സ്‌കൂള്‍ ചെമ്പ്ര (രണ്ട് ബൂത്തുകള്‍), സൈനുല്‍ ഹുദാ മദ്രസ ഓമശ്ശേരി, എയിഡഡ് യു.പി.സ്‌കൂള്‍ മാനിപുരം, ഗവ. എല്‍.പി സ്‌കൂള്‍ നെടിയനാട്.

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എയിഡഡ് എല്‍.പി സ്‌കൂള്‍ അടിവാരം, കാവുംപുറം ദാറുല്‍ ഉലൂം മദ്രസ മാലോറം, സെന്റ് ജോസഫ് യു.പി.സ്‌കൂള്‍ നസ്രത്ത് പുല്ലുരാംപാറ (രണ്ട് ബൂത്തുകള്‍), ഗവ. എല്‍.പി സ്‌കൂള്‍ ആനയാംകുന്ന് എന്നിവയാണ് മാതൃകാ ബൂത്തുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.