Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൊഴിലാളികളുടെ ഉന്നമനത്തോടൊപ്പം രാഷ്‌ട്രത്തെയും ശക്തിപ്പെടുത്തണം: ബിഎംഎസ്്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 05:04 pm IST
inKannur

കണ്ണൂര്‍: തൊഴിലാളികളുടെ ഉന്നമനത്തോടൊപ്പം രാഷ്‌ട്രത്തെയും ശക്തിപ്പെടുത്തുക എന്നതാണ് ബിഎംഎസ്സിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍. തൊഴിലാളികളെ ദേശീയ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് ബിഎംഎസ്സിന്റെ ദൗത്യം. ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റുന്നതില്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പോലീസ് അസോസിയേഷന്‍ ഹാളില്‍ കണ്ണൂര്‍ ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയമാനബിന്ദുക്കളായ എല്ലാറ്റിനെയും നിരസിക്കാനും തമസ്‌കരിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ചില ഗൂഢശക്തികള്‍ എല്ലാറ്റിനെയും എതിര്‍ക്കാനും തകര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികളും, കമ്മ്യൂണിസ്റ്റുകളും, മാവോയിസ്റ്റകളും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അതിശക്തിയായി പ്രവര്‍ത്തിക്കുന്നു. കനയ്യ കുമാറിനെ ചെഗുവേരയോടുപമിച്ച് കൊണ്ടുള്ള പ്രചരണങ്ങള്‍ നാം തിരിച്ചറിയണം. ദല്‍ഹി യൂനിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ കാലമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ ഇടപെടലുകളാണ് സ്വീകരിക്കുന്നത്. രാജ്യദ്രോഹികള്‍ക്ക് കുഴലൂത്ത് നടത്തുന്ന ഇടതു പ്രസ്ഥാനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഭയനാകമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചില സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ഉന്നമനത്തോടൊപ്പം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും രാഷ്‌ട്രസ്‌നേഹത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയുമാണ് ബിഎംഎസ്സിന്റെ ലക്ഷ്യം. കൂടുതല്‍ തൊഴിലാളികളെ ബിഎംഎസ്സില്‍ അംഗങ്ങളാക്കി തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടിക്കൊടുക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ യൂണിയിന്‍ പ്രസിഡണ്ട് സി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, പി.കൃഷ്ണന്‍, കെ.പി.സതീശന്‍, എം.ബാലന്‍, വി.മണിരാജ്, കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.വി.രാജേഷ് (പ്രസിഡണ്ട്), കെ.പി.രാമചന്ദ്രന്‍ (പയ്യന്നൂര്‍), അനിരുദ്ധന്‍ (പയ്യാവൂര്‍), വി.വി.കാഞ്ചന (കല്ല്യാട്), കെ.സുരേന്ദ്രന്‍ (വിളക്കോട്) (വൈസ് പ്രസിഡണ്ടുമാര്‍), വനജാ രാഘവന്‍ (ജനറല്‍ സെക്രട്ടറി), ഷൈന രമേശന്‍, കെ.രാജന്‍, എ.കെ.ശാന്ത, ടി.സോന (ജനറല്‍ സെക്രട്ടറിമാര്‍), പി.കെ.പ്രീത (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ.പ്രീത സ്വാഗതവും വനജ രാഘവന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.